കോട്ടയം∙ ന്യൂബീറ്റ്സ് അവതരിപ്പിക്കുന്ന സഞ്ജു പുത്തൻപുരക്കൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘സ്നേഹ പൂർവ്വം കുഞ്ഞൂഞ്ഞിന്’ റിലീസ് ചെയ്തു. എസ്.ജെ.ബിജോ കോട്ടയം, സുനിൽ ആശാൻ, അനിൽ.പി. സാമുവൽ, സന്തോഷ് പ്രഭ, മധു .ഡി, അനിത് പി ജോയ്, പ്രദീപ് ബീത്തോവൻസ്, സനോജ് ശ്രീകുമാർ, പ്രദീപ് എമിലി എന്നിവരാണ് ‘സ്നേഹ പൂർവ്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ സഞ്ജു പുത്തൻപുരയ്ക്കൽ സംവിധാനം നിർവഹിച്ച ‘സ്നേഹ പൂർവ്വം കുഞ്ഞൂഞ്ഞിന്’ എന്ന ഹ്രസ്വചിത്രം റിലീസ് ചെയ്തു. എസ്.ജെ. ബിജോ കോട്ടയം, സുനിൽ ആശാൻ, അനിൽ.പി. സാമുവൽ, സന്തോഷ് പ്രഭ, അനിത് പി. ജോയ്, പ്രദീപ് ബീത്തോവൻസ്, സനോജ് ശ്രീകുമാർ, പ്രദീപ് എമിലി എന്നിവരാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

പരിഹാരം, പരിഷ്‌കരണങ്ങൾ, നീതി എന്നിവ ലഭ്യമാക്കാൻ സർക്കാർ സംവിധാനത്തെ ആർദ്രവും ശക്തവുമായ വഴികളിലൂടെ നയിച്ച അപ്പയെ എല്ലാവരും സ്‌നേഹപൂർവ്വം സ്മരിക്കുന്നുണ്ടെന്നും 'സ്നേഹപൂർവ്വം കുഞ്ഞൂഞ്ഞിന്' എന്ന ഹ്രസ്വചിത്രം പുറത്തിറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ഉമ്മൻ ചാണ്ടിയുടെ മകൾ ഡോ. മറിയ ഉമ്മൻ പറഞ്ഞു.

ADVERTISEMENT

10 മിനിറ്റോളം ദൈർഘ്യമുള്ള ചിത്രത്തിൽ ഉമ്മൻ ചാണ്ടിയായി വേഷമിട്ടിരിക്കുന്നത് സന്തോഷ് പ്രഭയാണ്. അനുഷ്ക അനിൽ കുമാർ, ഐബിൻ, മനോജ് ഏറ്റുമാനൂർ, പി.കെ. രവി, വിഷ്ണുപ്രിയ, ആദിത്യ, ജിമ്മി, എസ്.ജെ. ബിജോ, ഡി. മധു, രാജേഷ് കലാഭവൻ, സനോജ് ശ്രീകുമാർ, ഇഗി വര്‍ഗീസ്, സഞ്ജി മണി എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്തിരിക്കുന്നത്.

ഡോക്യുമെന്ററി കാണാൻ ക്ലിക്ക് ചെയ്യുക

English Summary:

Oommen Chandy's Daughter Praises the Short Film 'Snehapoorvam Kunjoonju' as a Touching Tribute