വൈദ്യുതി മുടക്കം പുതുപ്പള്ളി ∙ കൈപ്പനാട്ടുപടി, ഇഞ്ചക്കാട്ടുകുന്ന്, കൊച്ചുമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. വാകത്താനം ∙ പന്നിക്കോട്ടുപാലം, ചക്കംചിറ, മമ്പാഴക്കുന്ന്, ഓട്ടപുന്നയ്ക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
പുതുപ്പള്ളി ∙ കൈപ്പനാട്ടുപടി, ഇഞ്ചക്കാട്ടുകുന്ന്, കൊച്ചുമറ്റം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ∙ പന്നിക്കോട്ടുപാലം, ചക്കംചിറ, മമ്പാഴക്കുന്ന്, ഓട്ടപുന്നയ്ക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ കവണാറ്റിൻകര, ചീപ്പുങ്കൽ, ചക്രംപടി, കൊടുവത്തറ, കൊളോക്കരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ∙ പിണ്ടിപ്പുഴ, മടത്തിപ്പറമ്പ്, കടപ്പൂര്, പടിഞ്ഞാറേ കൂടല്ലൂർ, കൂടല്ലൂർ ഹോസ്പിറ്റൽ, ചുണ്ടെലിക്കാട്ടുപടി, മണലേൽ, വെള്ളാംകുറ്റി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി ∙ മരവിക്കല്ല്, സ്രായം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ പാപ്പാഞ്ചിറ നമ്പർ 1 ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ഡയാലിസിസ് കിറ്റ്‌  നൽകും
ഗാന്ധിനഗർ ∙ മെഡിക്കൽ കോളജിനു സമീപം പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അർഹരായ വൃക്ക രോഗികൾക്ക് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ 10ന് മുൻപ് റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐപ്പ് മങ്ങാട്ട് അറിയിച്ചു. ഫോൺ: 9400280965.

ADVERTISEMENT

കെട്ടിട നികുതി
മാടപ്പള്ളി ∙ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതി കുടിശികരഹിതമാക്കി അടയ്ക്കുന്നതിന് ഇന്ന് 11 മുതൽ 2.30 വരെ നടയ്ക്കപ്പാടം അങ്കണവാടിയിൽ സൗകര്യം ഉണ്ടായിരിക്കും.