എംജി കലോത്സവം: കോട്ടയത്തിന് ഇനി ഒരാഴ്ച കലാകാലം
കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ കോളജുകളിൽ നിന്നെത്തുന്ന താരങ്ങൾ തീർക്കുന്ന ‘ഓള’ത്തിൽ അലിയാൻ ഒരുങ്ങി കോട്ടയം. 9 വേദികളിലെ കലാ പ്രകടനങ്ങൾ വായനക്കാരിൽ എത്തിക്കാൻ മനോരമയും തയാറെടുത്തു കഴിഞ്ഞു. കൈനിറയെ സമ്മാനങ്ങൾ ഒരുക്കിയാണു കലോത്സവത്തെ മനോരമ വരവേൽക്കുന്നത്. ഇന്നു മുതൽ പ്രധാന വേദിയായ തിരുനക്കര

കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ കോളജുകളിൽ നിന്നെത്തുന്ന താരങ്ങൾ തീർക്കുന്ന ‘ഓള’ത്തിൽ അലിയാൻ ഒരുങ്ങി കോട്ടയം. 9 വേദികളിലെ കലാ പ്രകടനങ്ങൾ വായനക്കാരിൽ എത്തിക്കാൻ മനോരമയും തയാറെടുത്തു കഴിഞ്ഞു. കൈനിറയെ സമ്മാനങ്ങൾ ഒരുക്കിയാണു കലോത്സവത്തെ മനോരമ വരവേൽക്കുന്നത്.
ഇന്നു മുതൽ പ്രധാന വേദിയായ തിരുനക്കര മൈതാനത്തെ മനോരമ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും അവസരം. കൂടുതൽ വിവരങ്ങൾക്ക് വരും ദിവസങ്ങളിലെ മനോരമ പത്രം കാണുക
വേദികളിൽ ഇന്ന്
1 – തിരുനക്കര മൈതാനം വൈകിട്ട് 4ന് ഉദ്ഘാടന സമ്മേളനം.
7നു തിരുവാതിര
2– സിഎംഎസ് കോളജ്
7നു കേരളനടനം
3 –ബസേലിയസ് കോളജ് വൈകിട്ട് 7നു കഥകളി
4 – ബിസിഎം കോളജ്
7നു ഭരതനാട്യം.