എംജി സർവകലാശാല കലോത്സവത്തിൽ മുന്നേറ്റം തുടർന്ന് എറണാകുളം കോളജുകൾ
കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളജുകൾ മുന്നേറ്റം തുടരുന്നു. ആദ്യ 5 സ്ഥാനങ്ങളിലും എറണാകുളം ജില്ലയിൽ നിന്നുള്ള കോളജുകളാണ്. ഇന്നലെ അപ്പീലിനെ തുടർന്ന് ഒരു ഫലം മരവിപ്പിച്ചു. മുന്നേറുന്ന കോളജുകൾ, പോയിന്റ് 1. എസ്എച്ച് കോളജ്, തേവര– 31 2. ആർഎൽവി കോളജ്, തൃപ്പൂണിത്തുറ– 19 3. സെന്റ് തെരേസാസ്

കോട്ടയം ∙ എംജി സർവകലാശാല കലോത്സവത്തിൽ എറണാകുളം കോളജുകൾ മുന്നേറ്റം തുടരുന്നു. ആദ്യ 5 സ്ഥാനങ്ങളിലും എറണാകുളം ജില്ലയിൽ നിന്നുള്ള കോളജുകളാണ്. ഇന്നലെ അപ്പീലിനെ തുടർന്ന് ഒരു ഫലം മരവിപ്പിച്ചു.
മുന്നേറുന്ന കോളജുകൾ, പോയിന്റ്
1. എസ്എച്ച് കോളജ്, തേവര– 31
2. ആർഎൽവി കോളജ്, തൃപ്പൂണിത്തുറ– 19
3. സെന്റ് തെരേസാസ് കോളജ്, എറണാകുളം– 18
4. യുസി കോളജ്, ആലുവ– 16
ശ്രീശങ്കര കോളജ്, കാലടി– 16
5. മഹാരാജാസ് കോളജ്, എറണാകുളം– 15
അപ്പീൽ: പ്രഖ്യാപിച്ച ഫലം പിൻവലിച്ചു
അപ്പീലിനെ തുടർന്ന് എംജി സർവകലാശാലാ കലോത്സവത്തിൽ പ്രഖ്യാപിച്ച ഫലം പിൻവലിച്ചു. ഇംഗ്ലിഷ് കവിതാ രചനയിലെ ഫലമാണു താൽക്കാലികമായി മരവിപ്പിച്ചത്. ഒന്നാം സമ്മാനം പ്രഖ്യാപിച്ച് കലോത്സവത്തിന്റെ വെബ്സൈറ്റിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ തർക്കം വന്നതോടെ കോളജുകൾക്കു നൽകിയ പോയിന്റിൽ അടക്കം കുറവു വരുത്തി. കലോത്സവം അവസാനിക്കുന്ന മൂന്നിന് അന്തിമ ഫലം പ്രഖ്യാപിക്കുമെന്നു സംഘാടക സമിതി അറിയിച്ചു.