കറുകച്ചാൽ ∙ പ്രിയതമന്റെ ഓർമകളുമായി രേണു അരങ്ങത്തേക്ക്. അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. കൊച്ചിൻ സംഗമിത്രയുടെ നാടകം ‘ഇരട്ടനഗര’ത്തിൽ കോളജ് വിദ്യാർഥിനിയായാണ് രംഗപ്രവേശം. റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം നാടകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകച്ചാൽ ∙ പ്രിയതമന്റെ ഓർമകളുമായി രേണു അരങ്ങത്തേക്ക്. അപകടത്തിൽ മരിച്ച നടനും ഹാസ്യതാരവുമായ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്.  കൊച്ചിൻ സംഗമിത്രയുടെ  നാടകം ‘ഇരട്ടനഗര’ത്തിൽ കോളജ് വിദ്യാർഥിനിയായാണ് രംഗപ്രവേശം. റിഹേഴ്സൽ അടുത്തയാഴ്ച തുടങ്ങും. ഓഗസ്റ്റ് ആദ്യവാരം നാടകം പ്രദർശനത്തിന് എത്തും.

രേണു സുധി പറയുന്നു
അഭിനയം ഇഷ്ടമാണ്. ആൽബത്തിൽ അഭിനയിച്ചിരുന്നു. നിർമാണത്തിലിരിക്കുന്ന  സിനിമയിൽ വേഷം ചെയ്യുന്നുണ്ട്. സ്കൂൾ പഠന കാലത്ത് നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നൃത്തവും ഇഷ്ടമാണ്. വാകത്താനത്ത് വാടകവീട്ടിലാണ് താമസം. സുധിച്ചേട്ടൻ പങ്കെടുത്തിരുന്ന സ്റ്റാർ മാജിക് പരിപാടിയുടെ ഫാൻസുകാരാണ് വീട്ടുവാടക നൽകുന്നത്. ലക്ഷ്മി നക്ഷത്ര എല്ലാ മാസവും മുടങ്ങാതെ പണം അയച്ചുതരുന്നുണ്ട്. 

ADVERTISEMENT

വാകത്താനം പുതുക്കാട്ടിൽ തങ്കച്ചൻ – കുഞ്ഞൂഞ്ഞമ്മ ദമ്പതികളുടെ 2 പെൺമക്കളിൽ ഇളയവളാണ് രേണു. സഹോദരി രമ്യ നഴ്സാണ്. മാതാപിതാക്കൾക്ക് ഒപ്പമാണ് രേണുവും ഇളയ മകൻ ഋതുൽ ദാസും താമസം. മൂത്തമകൻ രാഹുൽ ദാസ് പ്ലസ് ടു കഴിഞ്ഞു. 2017 മേയിലായിരുന്നു സുധിയുമായുള്ള വിവാഹം. 2023 ജൂൺ 5ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലാണു സുധി മരിച്ചത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT