വർക്കല ക്ലിഫ് സംരക്ഷിക്കാൻ നടപടി: സുരേഷ് ഗോപി
വർക്കല∙ ശക്തമായ മഴയിൽ കുന്ന് ഇടിഞ്ഞ വർക്കല ക്ലിഫിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശനം നടത്തി. ക്ലിഫ് സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ജിയോളജി വകുപ്പ്, ജില്ലാ കലക്ടർ എന്നിവരുമായി ചർച്ച നടത്തും.റിപ്പോർട്ട് കേന്ദ്ര മന്ത്രാലയങ്ങൾക്ക് ഉടൻ സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

രാവിലെ എട്ടുമണിയോടെ എത്തിയ സംഘം ഒരു മണിക്കൂറോളം സ്ഥലത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കലക്ടർ ജെറോമിക് ജെറോം, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (കേരള ഘടകം ) ഡപ്യൂട്ടി ഡയറക്ടർ ജനറൽ വി.അമ്പിളി, ടൂറിസം വകുപ്പ്, വർക്കല താലൂക്ക്, നഗരസഭ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടെ എത്തിയിരുന്നു.