വൈദ്യുതി മുടക്കം പൊൻകുന്നം ∙ ടൗൺ, ഇരുപതാംമൈൽ, തോണിപ്പാറ, കെഎസ്ആർടിസി മേഖലകളിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും. തെങ്ങിൻതൈ വിതരണം പനമറ്റം ∙ ഉയരം കുറഞ്ഞ ചാവക്കാട് ഓറഞ്ച് ഡ്വാർഫ് തെങ്ങിൻതൈകൾ 50 രൂപ നിരക്കിൽ എലിക്കുളം കൃഷിഭവനിൽ വിതരണം ചെയ്തു തുടങ്ങി. സീറ്റൊഴിവ് കാഞ്ഞിരപ്പള്ളി∙ സിപാസ് കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
പൊൻകുന്നം ∙ ടൗൺ, ഇരുപതാംമൈൽ, തോണിപ്പാറ, കെഎസ്ആർടിസി മേഖലകളിൽ ഇന്നു രാവിലെ 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.

തെങ്ങിൻതൈ വിതരണം 
പനമറ്റം ∙ ഉയരം കുറഞ്ഞ ചാവക്കാട് ഓറഞ്ച് ഡ്വാർഫ് തെങ്ങിൻതൈകൾ 50 രൂപ നിരക്കിൽ എലിക്കുളം കൃഷിഭവനിൽ വിതരണം ചെയ്തു തുടങ്ങി.

ADVERTISEMENT

സീറ്റൊഴിവ് 
കാഞ്ഞിരപ്പള്ളി∙ സിപാസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് മാത്തമാറ്റിക്സ് വിഷയത്തിൽ സീറ്റൊഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29ന് രാവിലെ 10ന് കോളജ് ഓഫിസിൽ എത്തണം. ഫോൺ:9496555501

ചെസ് ചാംപ്യൻഷിപ്  28ന്
രാമപുരം ∙ സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെസ് പേരന്റ്‌സ് ഫോറത്തിന്റെ സഹകരണത്തോടെ കോട്ടയം ജില്ലാ ചെസ് ഓർഗനൈസിങ് കമ്മിറ്റി സംഘടിപ്പിക്കുന്ന കോട്ടയം ജില്ലാ അണ്ടർ 19, അണ്ടർ 7(ഓപ്പൺ ആൻഡ് ഗേൾസ്) സിലക്‌ഷൻ ചെസ് ചാംപ്യൻഷിപ്പുകൾ 28 ന് കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. കോട്ടയം ജില്ലയിലുളളവർക്കും പങ്കെടുക്കാം. ഓപ്പൺ, ഗേൾസ് കാറ്റഗറികൾ പ്രത്യേകം നടത്തും. ഫോൺ: 9847830186, 9447064149.

ADVERTISEMENT

അദാലത്ത് 29ന്
കോട്ടയം ∙ വനിതാ കമ്മിഷൻ ജില്ലാതല അദാലത്ത് 29ന് 10 മുതൽ ചങ്ങനാശേരി നഗരസഭാ ടൗൺ ഹാളിൽ നടക്കും.

കശുമാവിൻ തൈ വിതരണം
ഉഴവൂർ ∙പഞ്ചായത്തിൽ കശുമാവ് ഗ്രാമം നടപ്പാക്കുന്നതിനായി സംസ്ഥാന കശുമാവ് വികസന ഏജൻസി  കൃഷിഭവനിലൂടെ 3000 ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ വിതരണം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.