അസിസ്റ്റന്റ് പ്രഫസർഇന്റർവ്യൂ കോട്ടയം ∙ എംജി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഈ 11 വരെ നടക്കും. ഒരു വർഷത്തേക്കാണു നിയമനം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ. കന്നുകാലികളുടെ കുത്തിവയ്പ് തൃക്കൊടിത്താനം ∙ ദേശീയ ജന്തുരോഗ നിയന്ത്രണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അസിസ്റ്റന്റ് പ്രഫസർഇന്റർവ്യൂ
കോട്ടയം ∙ എംജി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഈ 11 വരെ നടക്കും. ഒരു വർഷത്തേക്കാണു നിയമനം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

കന്നുകാലികളുടെ കുത്തിവയ്പ്
തൃക്കൊടിത്താനം ∙ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട കുളമ്പുരോഗം, രണ്ടാം ഘട്ട ചർമമുഴ പ്രതിരോധ കുത്തിവയ്പുകൾക്കു വിധേയമാക്കാത്ത കന്നുകാലികളെ 11നു മുൻപായി കുത്തിവയ്പിനു വിധേയമാക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ : 94479 82211, 96056 39532.

ADVERTISEMENT

യോഗം ഇന്ന്
കോട്ടയം ∙ വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ  ഓഫ് ഇന്ത്യ ജില്ലാ യോഗം  നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന്  10ന് നടക്കും. പ്രസിഡന്റ് എം.ബി.രഘുനാഥൻ നായർ  അധ്യക്ഷത വഹിക്കും.

റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം ∙ കോട്ടയം– ഏറ്റുമാനൂർ സ്റ്റേഷനുകൾക്ക് മധ്യേയുള്ള കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് 10ന് രാവിലെ 8 മുതൽ 6 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.