മലരിക്കലിൽ നിന്നൊരു സെൽഫി ഇവർ വിജയികൾ
കോട്ടയം ∙ മലരിക്കലിൽ നിന്നൊരു സെൽഫി. അതായിരുന്നു ഈ ആമ്പൽ വസന്തകാലത്ത് മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ ഷോറൂമായ ഇകെ ഏജൻസീസും ചേർന്നു നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിന്റെ വിഷയം. കാഴ്ചക്കാരുടെ എണ്ണം പോലെ തന്നെ സെൽഫികളുടെ പ്രവാഹമായിരുന്നു മത്സരത്തിലേക്ക്. .ലഭിച്ച ചിത്രങ്ങളിൽനിന്ന് വിദഗ്ധസമിതി ജേതാക്കളായി

കോട്ടയം ∙ മലരിക്കലിൽ നിന്നൊരു സെൽഫി. അതായിരുന്നു ഈ ആമ്പൽ വസന്തകാലത്ത് മലയാള മനോരമയും പ്രമുഖ ഗൃഹോപകരണ ഷോറൂമായ ഇകെ ഏജൻസീസും ചേർന്നു നടത്തിയ ഫൊട്ടോഗ്രഫി മത്സരത്തിന്റെ വിഷയം. കാഴ്ചക്കാരുടെ എണ്ണം പോലെ തന്നെ സെൽഫികളുടെ പ്രവാഹമായിരുന്നു മത്സരത്തിലേക്ക്. .ലഭിച്ച ചിത്രങ്ങളിൽനിന്ന് വിദഗ്ധസമിതി ജേതാക്കളായി തിരഞ്ഞെടുത്തവർ:
ഒന്നാം സമ്മാനം: മോൻസൺ കുര്യൻ
തറക്കുന്നേൽ, പാമ്പാടി
(സമ്മാനം എൽഇഡി ടിവി)
രണ്ടാം സമ്മാനം: കെ.പി അബ്ദുൽ റഫീഖ്
പുത്തൻപറമ്പിൽ, താഴത്തങ്ങാടി
(സമ്മാനം വെറ്റ് ഗ്രൈൻഡർ)
മൂന്നാം സമ്മാനം: ജസ്റ്റിൻ ജയിംസ്
മംഗലത്ത്, പൂഴിക്കൽ,കടുത്തുരുത്തി
(സമ്മാനം ഇൻഡക്‌ഷൻ കുക്കർ)