വൈദ്യുതി മുടക്കം തീക്കോയി ∙ തലനാട് അയ്യംപാറ കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പൈക ∙ വെട്ടിക്കുഴക്കുന്ന്, മലയിരുത്തി, ഇളപ്പുങ്കൽ, സാൻസ്, കാളച്ചന്ത, കൊഴുവനാൽ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം
തീക്കോയി ∙ തലനാട് അയ്യംപാറ കവല ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ വെട്ടിക്കുഴക്കുന്ന്, മലയിരുത്തി, ഇളപ്പുങ്കൽ, സാൻസ്, കാളച്ചന്ത, കൊഴുവനാൽ, ചൂരക്കുന്ന്, ചൂരക്കുന്ന് ക്രഷർ, തോക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ കടുവാമൂഴി ട്രാൻസ്ഫോമർ പരിധിയിൽ ഇടത്തുംകുന്ന് ഭാഗത്ത് ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ കോളനി അമ്പലം, അഞ്ചൽക്കുറ്റി, ചെറുവേലിപ്പടി, ചാമക്കുളം, കുട്ടനാട്, മിഷൻപള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ∙ മഞ്ചേരിക്കളം, മണ്ണാത്തിപ്പാറ, താരാപ്പടി, പാത്തിക്കൽമുക്ക്, സാംസ്കാരിക നിലയം, മോസ്കോ, പഴയ ബ്ലോക്ക്, തെങ്ങണ നമ്പർ 1, 2, പുന്നക്കുന്ന്, ഗുഡ് ഷെപ്പേഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിലും ഓവേലിപ്പടി ഭാഗത്തും ഇന്ന് 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ വാര്യത്തുകുളം, വാരിയർസമാജം, മലേപ്പറമ്പ്, മഞ്ചാടിക്കര, വാഴപ്പള്ളി ടെംപിൾ, ആണ്ടവൻ, കോയിപ്രം സ്കൂൾ, കൽക്കുളത്തുകാവ്, ചങ്ങഴിമുറ്റം, വേലംകുന്ന്, കുഴിക്കരി, കട്ടപ്പുറം, കടമ്പാടം ഈസ്റ്റ്, ഞാറ്റുകാല, വാഴപ്പള്ളി കോളനി, പാലാത്ര കോളനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

മുട്ടക്കോഴി വിതരണം
മരങ്ങാട്ടുപിള്ളി ∙പഞ്ചായത്തിൽ മൃഗാശുപത്രി വഴി 130 രൂപ നിരക്കിൽ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 27ന് 11ന് വിതരണം ചെയ്യും. 26നകം പേര് റജിസ്റ്റർ ചെയ്യണം. 80866 07009.
കടപ്ലാമറ്റം ∙വയലാ മൃഗാശുപത്രിയിൽ നിന്ന് 130 രൂപ നിരക്കിൽ ഗ്രാമശ്രീ ഇനത്തിൽപെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 27ന് 9 മുതൽ വിതരണം ചെയ്യും. 26നകം പേര് റജിസ്റ്റർ ചെയ്യണം. 04822 229392.

ADVERTISEMENT

ആർപിഎസ് യോഗം 
അന്ത്യാളം ∙ മോഡൽ റബർ ഉൽപാദക സംഘം (ആർപിഎസ്) വാർഷിക യോഗം നാളെ ഉച്ചകഴിഞ്ഞ് 2.30നു ട്രെയ്നിങ് ഹാളിൽ നടത്തും. മികച്ച കർഷകർ, ടാപ്പർ, എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയവർ എന്നിവരെ അനുമോദിക്കും.

അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ വടക്കേക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10.30നു സ്കൂൾ ഓഫിസിൽ ഹാജരാകണം. ഫോൺ: 9495112604.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT