ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . കന്യാകുമാരി, തിരുനെൽവേലി പ്രദേശങ്ങളിൽ കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. ജലവിതരണംതടസ്സപ്പെടും പായിപ്പാട് ∙ പഞ്ചായത്തിലെ ജലഅതോറിറ്റിയുടെ കൊച്ചുപള്ളി ടാങ്കിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് . കന്യാകുമാരി, തിരുനെൽവേലി പ്രദേശങ്ങളിൽ  കടലാക്രമണത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ജലവിതരണം തടസ്സപ്പെടും
പായിപ്പാട് ∙ പഞ്ചായത്തിലെ ജലഅതോറിറ്റിയുടെ കൊച്ചുപള്ളി ടാങ്കിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് മനയത്തുശേരി ഭാഗം, മൂലയിൽ റോഡ്, കൊച്ചുപള്ളി, കോട്ടമുറി റോഡ്, മച്ചിപ്പള്ളി എന്നിവിടങ്ങളിൽ 8 മുതൽ 9 വരെ ജലവിതരണം തടസ്സപ്പെടും.
ചങ്ങനാശേരി ∙ നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ കോയിപ്പുറം സ്കൂളിനു സമീപം, പറാൽ, വെട്ടിത്തുരുത്ത്, കുമരങ്കരി, ആസ്മാ പാലം എന്നിവിടങ്ങളിൽ 8 മുതൽ 10 വരെ ജലവിതരണം തടസ്സപ്പെടും.

ADVERTISEMENT

ക്ലാർക്ക് ഒഴിവ്
വയലാ ∙ഗവ വൊക്കേഷനൽ ഹയർ സെക്കൻഡ‌റി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ക്ലാർക്ക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി 10ന് 11ന് അഭിമുഖത്തിനു എത്തണം.

കുക്ക്
കിടങ്ങൂർ ∙ സഹകരണ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള എൻജിനീയറിങ് കോളജിലെ ലേഡീസ് ഹോസ്റ്റലിലേക്ക് കുക്കിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 8നു 10നു കോളജ് ഓഫിസിൽ എത്തണം ഫോൺ: 9496347470. 

ADVERTISEMENT

സ്പോട് അഡ്മിഷൻ 
നാട്ടകം ∙ ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഡിപ്ലോമ സീറ്റുകളിൽ നാളെ 10നു സ്പോട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കും പുതിയതായി അപേക്ഷ നൽകുന്നവർക്കും പങ്കെടുക്കാം. മറ്റേതെങ്കിലും സർക്കാർ, എയ്ഡഡ് പോളിയിൽ പ്രവേശനം നേടി സ്ഥാപനമാറ്റത്തിനു വരുന്നവർ അഡ്മിഷൻ സ്ലിപ്പും ഫീസ് രസീതും നൽകണം. ഫോൺ: 0481 2361884.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT