ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ് പള്ളിക്കത്തോട് ∙ ഗവ. ഐടിഐയിൽ ഈഴവ വിഭാഗത്തിലുള്ളവർക്കായി ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ 16നും 17നും അഭിമുഖം നടത്തും. വയർമാൻ, ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസിസ്റ്റന്റ്, ഡെയറിയിങ് ട്രേഡുകളിലേക്ക് 16നു 10നാണ് അഭിമുഖം. കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പള്ളിക്കത്തോട് ∙ ഗവ. ഐടിഐയിൽ ഈഴവ വിഭാഗത്തിലുള്ളവർക്കായി ഗെസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ 16നും 17നും  അഭിമുഖം നടത്തും. വയർമാൻ, ഫുഡ് ആൻഡ്  ബവ്റിജസ് സർവീസ് അസിസ്റ്റന്റ്, ഡെയറിയിങ്  ട്രേഡുകളിലേക്ക് 16നു 10നാണ് അഭിമുഖം. കംപ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക് മെയ്ന്റനൻസ്, ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്‌സ് സിസ്റ്റം ട്രേഡുകളിലേക്ക് 17നു 10ന് അഭിമുഖം നടക്കും. ഫോൺ: 0481 2551062, 6238139057.

പിഎസ്​സി അഭിമുഖം 
കോട്ടയം ∙ ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4  തസ്തികയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം 18ന് 9.30നു പിഎസ്‌സി എറണാകുളം ജില്ലാ ഓഫിസിൽ നടക്കും. ഉദ്യോഗാർഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. ഫോൺ: 0481-2578278.

ADVERTISEMENT

വൈദ്യുതി മുടക്കം
തെങ്ങണ ∙ ഉണ്ടക്കുരിശ്, കുറുമ്പനാടം, വഴീപ്പടി, പുന്നാംചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ഇളങ്കാവ്, കാവിത്താഴെ മൂല, ചകിരി, ചെമ്പുചിറ പൊക്കം, ശവക്കോട്ട, കണ്ണന്തറപ്പടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മീനടം ∙ ഞണ്ടുകുളം പാലം, പൊങ്ങൻപാറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കളത്തിപ്പടി ടൗൺ, വട്ടവേലി, ഞാറയ്ക്കൽ, പൊൻപള്ളി, എംഎൽഎ പടി, എൽപിഎസ് കാരാണി, ഗിരിദീപം, ഡംപിങ് യാഡ് ഭാഗങ്ങളിൽ 10 മുതൽ 11.30 വരെയും വൈദ്യുതി മുടങ്ങും.
കുമരകം ∙ വിരിപ്പുകാല, കോക്കനട്ട് ലഗൂൺ, കെടിഡിസി, താജ്, കെവികെ, ബാങ്ക് പടി, കൊക്കോ ബേ, ലക്ഷ്മി, കൊങ്ങിണിക്കരി, ചക്രംപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കോട്ടയം ∙ മാണിക്കുന്നം, പാറപ്പാടം, പെരുമ്പള്ളി സ്കൂൾ, ഇളംപള്ളി, അറുപുഴ റോഡ് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.എബിസി സെന്ററിലെ ജല കണക്​ഷൻ വിഛേദിച്ചു

പിഎസ്‌സി പരിശീലനം
മാടപ്പള്ളി ∙ വാഴപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, വാകത്താനം ,  മാടപ്പള്ളി പഞ്ചായത്തുകളിലെ 18 നും 40 നും ഇടയിൽ പ്രായമുള്ള പട്ടികജാതി യുവതികൾക്ക് 4 മാസത്തെ റഗുലർ പിഎസ്‌സി പരിശീലനം നടത്തും.  മറ്റു കോഴ്‌സുകളിൽ ചേർന്നിട്ടുള്ളവർ അപേക്ഷിക്കരുത്. എസ്എസ്എൽസി മുതൽ  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ക്ലാസുകൾ നവംബർ 1 ന് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 15. ഫോൺ: 8547630070

ADVERTISEMENT

അധ്യാപക ഒഴിവ്
ചിങ്ങവനം ∙ ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക ഒഴിവ്. 18നു രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ച.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT