ഇന്ന് ∙ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത ∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ∙ കേരളം, കർണാടക തീരങ്ങളിൽ ഉയർന്ന തിര, കള്ളക്കടൽ പ്രതിഭാസം. മത്സ്യബന്ധനത്തിനു വിലക്ക് പ്രോജക്ട്: നിയമനം കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക തീരങ്ങളിൽ ഉയർന്ന തിര, കള്ളക്കടൽ പ്രതിഭാസം. മത്സ്യബന്ധനത്തിനു വിലക്ക്

പ്രോജക്ട്: നിയമനം
കോട്ടയം ∙ ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രത്തിൽ ഹീവിയ ഡിയുഎസ് പ്രോജക്ടിലേക്ക് യങ് പ്രഫഷനൽ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് അഗ്രികൾചർ, ഹോർട്ടികൾചർ, ബയോ ടെക്നോളജി, ബോട്ടണി, ലൈഫ് സയൻസ് (ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ്ങിൽ സ്പെഷലൈസേഷനോടെ) തുടങ്ങിയ വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. യുജിസി, സിഎസ്ഐആർ, നെറ്റ് യോഗ്യതകളുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. 31ന് അപേക്ഷകർക്ക് 35 വയസ്സ് കഴിയാൻ പാടില്ല. 24നകം അപേക്ഷിക്കണം. ഇ മെയിൽ: resadm@rubberboard.org.in

ADVERTISEMENT

അധ്യാപക ഒഴിവ്
കൊതവറ ∙ വൈക്കം സെന്റ് സേവ്യേഴ്സ് കോളജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവ്. യുജിസി / സർക്കാർ നിർദേശിക്കുന്ന യോഗ്യത ഉണ്ടായിരിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ എറണാകുളം കാര്യാലയത്തിൽ പാനലിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ 22നു രാവിലെ 10.30ന്  സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണം. ഫോൺ: 95449 58526.
വടക്കേക്കര ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ‌ ഹൈസ്കൂൾ‌ ഇംഗ്ലിഷ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ 16ന്  10.30നു സ്കൂൾ ഓഫിസിൽ എത്തണം. 0481 2720975.
പൂവം ∙ ഗവ. യുപി സ്കൂളിൽ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യത : ബിഎ ഹിന്ദി, ഹിന്ദി,  സാഹിത്യാചാര്യ അല്ലെങ്കിൽ സാഹിത്യരത്ന, കെടെറ്റ്. യോഗ്യരായവർ നാളെ 2ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.  9496413466.
പായിപ്പാട് ∙ ഗവ. യുപി സ്കൂളിൽ ഹിന്ദി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ നാളെ 10.30ന് സ്കൂൾ ഓഫിസിൽ ഹാജരാകണം. 0481 2447790.

സീറ്റൊഴിവ്
കോട്ടയം ∙ കെൽട്രോൺ നോളജ് സെന്ററിൽ നോർക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത: എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ബിരുദം, ഡിപ്ലോമ, ബി.ടെക്. ഫോൺ: 0481 2304031, 6282129387.
പാലാ ∙ സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ഡിഎൽഎഡിനു സീറ്റ് ഒഴിവുണ്ട്. പ്ലസ് ടുവിന് 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 94475 99201.

ADVERTISEMENT

സ്പോട് അഡ്മിഷൻ 
പാമ്പാടി ∙ 2024-25 അധ്യയന വർഷത്തെ ബിടെക്, ബിആർക് കോഴ്സുകളിലെ ഒഴിവ് വന്നിട്ടുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷൻ 21 ന് നടക്കും. റജിസ്ട്രേഷൻ 9 മുതൽ 11 വരെയായിരിക്കും. വിവരങ്ങൾ www.rit.ac.in. എന്ന വെബ്സൈറ്റിൽ 

മീനിയൽ സ്റ്റാഫ്
വൈക്കം ∙ വെച്ചൂർ ഗവൺമെന്റ് ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫുൾ ടൈം മീനിയൽ സ്റ്റാഫിന്റെ താൽക്കാലിക ഒഴിവ്. താൽപര്യമുള്ളവർ 18നു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT