‘പിഎഫ്നിങ്ങൾക്കരികെ’ 28ന് വൈക്കത്ത് കോട്ടയം∙ പരാതി പരിഹാരത്തിനും ബോധവൽക്കരണത്തിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പിഎഫ് നിങ്ങൾക്കരികെ’ 28ന് രാവിലെ 10ന് വൈക്കം നഗരസഭ സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കും. തൊഴിലാളികൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പിഎഫ് നിങ്ങൾക്കരികെ’ 28ന് വൈക്കത്ത്
കോട്ടയം∙ പരാതി പരിഹാരത്തിനും ബോധവൽക്കരണത്തിനുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പിഎഫ് നിങ്ങൾക്കരികെ’ 28ന് രാവിലെ 10ന് വൈക്കം നഗരസഭ  സത്യഗ്രഹ മെമ്മോറിയൽ ഹാളിൽ നടക്കും. തൊഴിലാളികൾ, തൊഴിൽ ഉടമകൾ പെൻഷൻകാർ എന്നിവർക്കു പങ്കെടുക്കാം. പിഎഫ് പരാതികൾ കോട്ടയം പിഎഫ് ഓഫിസിലേക്കും ഇഎസ്എ സംബന്ധമായ പരാതികൾ ഇഎസ്എ കോർപറേഷൻ ഓഫിസിലേക്കും അയയ്ക്കണം. അവസാന തീയതി: 25. ഫോൺ: 04812300937.

പാരാ അത്‌ലറ്റിക്സ്  ജില്ലാ ടീം സിലക്‌ഷൻ 25ന്
കോട്ടയം ∙ കേരള സ്റ്റേറ്റ് പാരാ അത്‌ലറ്റിക് ചാംപ്യൻഷിപ്, കേരള സ്റ്റേറ്റ് പാരാ ബാഡ്മിന്റൻ ചാംപ്യൻഷിപ്, കേരള സ്റ്റേറ്റ് പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ് എന്നിവയിലേക്കുള്ള ജില്ലാ ടീം സിലക്‌ഷൻ 25ന് 8ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ബ്ലൈൻഡ് കാറ്റഗറി, സെറിബ്രൽ പാൾസി, വീൽചെയർ തുടങ്ങി ഫിസിക്കൽ ഡിസെബിലിറ്റിയിലുള്ള കാറ്റഗറിക്ക് പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും. ഒറിജിനൽ ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെ കൊണ്ടുവരണം. ഫോൺ: 9943689475.

ADVERTISEMENT

അധ്യാപക ഒഴിവ്
ഇടക്കോലി ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹിസ്റ്ററി (ജൂനിയർ) അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ സർട്ടിഫിക്കറ്റുമായി 25നു രാവിലെ 10.30ന് ഓഫിസിൽ എത്തണം.

ജൂഡോ ചാംപ്യൻഷിപ് 26ന്
കോട്ടയം ∙ ജില്ലാ ജൂഡോ ചാംപ്യൻഷിപ് 26ന് രാവിലെ 9ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി സി.വി.ജെയ്സൺ അറിയിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം
ഈരാറ്റുപേട്ട ∙ പയസ് മൗണ്ട്, കിഴക്കൻമറ്റം, മൂന്നിലവ്, അഞ്ചുമല, വാകക്കാട്, തഴക്കവയൽ, കവണാർ, സാസ്‌കോ പ്ലൈവുഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തീക്കോയി ∙ തേവരുപാറ ടവർ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ നെല്ലാനിക്കാട്ടുപാറ,  മുറിഞ്ഞാറ, താമരക്കുളം, മണലേൽ പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT