‘ഉത്സവ് ’മേള ബുധൻ, വ്യാഴം ദിവസങ്ങളിൽ ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിൽ
കോട്ടയം ∙ ലേഡീസ് സർക്കിൾ 48 ഒരുക്കുന്ന പ്രദർശന – വിപണന മേള ‘ഉത്സവ്’ ഇന്നും നാളെയും ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിൽ നടക്കും. ഇന്നു രാവിലെ 9.30ന് ആണ് ഉത്സവിന്റെ 19–ാം പതിപ്പിന്റെ ഉദ്ഘാടനം. രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണു പ്രദർശനം. പ്രവേശനം സൗജന്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള

കോട്ടയം ∙ ലേഡീസ് സർക്കിൾ 48 ഒരുക്കുന്ന പ്രദർശന – വിപണന മേള ‘ഉത്സവ്’ ഇന്നും നാളെയും ചൂട്ടുവേലി എയ്തോസ കൺവൻഷൻ സെന്ററിൽ നടക്കും. ഇന്നു രാവിലെ 9.30ന് ആണ് ഉത്സവിന്റെ 19–ാം പതിപ്പിന്റെ ഉദ്ഘാടനം. രാവിലെ 9.30 മുതൽ രാത്രി 7.30 വരെയാണു പ്രദർശനം.
പ്രവേശനം സൗജന്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുപ്പതിലധികം ബ്രാൻഡുകൾ മേളയ്ക്ക് എത്തും. വസ്ത്രങ്ങൾ, ചെരിപ്പുകൾ, വിവിധ ആഭരണങ്ങൾ, ടേബിൾ വെയർ, ക്രിസ്മസ് അലങ്കാരവസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ മേളയിൽ ലഭിക്കും. ഡൽഹി, ലക്നൗ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള പ്രശസ്ത ഡിസൈനർമാരുടെ ബ്രാൻഡുകൾ മേളയിലുണ്ട്.
മേളയിൽനിന്നു ലഭിക്കുന്ന വരുമാനം മുൻ വർഷങ്ങളിലേതുപോലെ കോട്ടയം ലേഡീസ് സർക്കിൾ 48ന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം, സ്ത്രീശാക്തീകരണം തുടങ്ങിയ മേഖലകളിലാണു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക.കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ ചൂട്ടുവേലി ജംക്‌ഷനിൽനിന്ന് എസ്എച്ച് പബ്ലിക് സ്കൂളിലേക്കു പോകുന്ന വഴി തിരിഞ്ഞ് 500 മീറ്റർ സഞ്ചരിച്ചാൽ എയ്തോസ കൺവൻഷൻ സെന്ററിൽ എത്താം.