വടകര ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിലെ (ആർപിഎഫ്) ഹെഡ് കോൺസ്റ്റബിൾ പിണറായി വൈഷ്ണവം വീട്ടിൽ വി.പി.മകേഷിന് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം വൈകിട്ടു വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര ∙ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്കു വീണ പെൺകുട്ടിയെ രക്ഷപ്പെടുത്തിയ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിലെ (ആർപിഎഫ്) ഹെഡ് കോൺസ്റ്റബിൾ പിണറായി വൈഷ്ണവം വീട്ടിൽ വി.പി.മകേഷിന് അഭിനന്ദന പ്രവാഹം. 

കഴിഞ്ഞ ദിവസം വൈകിട്ടു വടകര റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. ട്രെയിനിലേക്കു ചാടിക്കയറുന്നതിനിടെ ഷൂ വഴുതി കാൽ രണ്ടും ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ടതോടെ ഒരു കൈ കൊണ്ടു കമ്പിയിൽ പിടിച്ചു നിലവിളിച്ച പെൺകുട്ടിയെ ഓടിയെത്തിയ മകേഷ് ഏറെപണിപ്പെട്ടു പിടിച്ചുവലിച്ചു പുറത്തേക്കിടുകയായിരുന്നു.

ADVERTISEMENT

യാത്രക്കാർ ഒച്ച വച്ചതോടെ ട്രെയിൻ നിർത്തി.  പെൺകുട്ടിയെയും മകേഷിനെയും പരുക്കില്ലാതെ കണ്ടതോടെയാണ് യാത്രക്കാർക്ക് ആശ്വാസമായത്.    21 വർഷമായി ആർപിഎഫിൽ ജോലി ചെയ്യുന്ന മകേഷ്  ഒന്നര വർഷം മുൻപാണ് വടകരയിൽ സ്ഥലം മാറി എത്തിയത്. രാത്രി മാവേലി എക്സ്പ്രസിൽ ഉറങ്ങിപ്പോയ സ്ത്രീ  ഇതേ സ്റ്റേഷനിൽ നീങ്ങി തുടങ്ങിയ ട്രെയിനിൽ നിന്നു ചാടിയപ്പോൾ രക്ഷകനായതും മകേഷാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT