ഗതാഗത നിരോധനം: തിരുവമ്പാടി ∙ അടിവാരം – നൂറാംതോട് റോഡിൽ കലുങ്ക് പുനർ നിർമാണം ആരംഭിക്കുന്നതിനാൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു. അടിവാരത്തു നിന്നു നൂറാംതോട്ടിലേക്കുള്ള വാഹനങ്ങൾ കൈതപ്പൊയിൽ നോളജ് സിറ്റി - പാലക്കൽ സ്കൂൾ റോഡ് വഴിയും നൂറാംതോട് നിന്ന് അടിവാരത്തേക്കുള്ള വാഹനങ്ങൾ തുഷാരഗിരി റോഡ് ചിപ്പിലിത്തോട് വഴിയും പോകണം....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിരോധനം: തിരുവമ്പാടി ∙ അടിവാരം – നൂറാംതോട് റോഡിൽ കലുങ്ക് പുനർ നിർമാണം ആരംഭിക്കുന്നതിനാൽ നാളെ മുതൽ ഗതാഗതം നിരോധിച്ചു. അടിവാരത്തു നിന്നു നൂറാംതോട്ടിലേക്കുള്ള വാഹനങ്ങൾ കൈതപ്പൊയിൽ നോളജ് സിറ്റി - പാലക്കൽ സ്കൂൾ റോഡ് വഴിയും നൂറാംതോട് നിന്ന് അടിവാരത്തേക്കുള്ള വാഹനങ്ങൾ തുഷാരഗിരി റോഡ് ചിപ്പിലിത്തോട് വഴിയും പോകണം.

റബർ റെയ്ൻഗാർഡിങ്: രേഖ ഹാജരാക്കണം 

ADVERTISEMENT

കണ്ണോത്ത്∙ റബർ റെയിൻ ഗാർഡിങ്ങിനു പ്ലാസ്റ്റിക്കും പശയും സബ്സിഡി നിരക്കിൽ ലഭിക്കാൻ റബർ ഉൽപാദക സംഘം മെംബർമാർ നിശ്ചിത തുകയും ഭൂനികുതി രസീതുമായി നാളെ 3ന് കണ്ണോത്ത് വായനശാലയിൽ എത്തണം.