മാറ്റിവച്ചു കോഴിക്കോട് ∙ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.സിറിക് ജോണിന്റെ നിര്യാണത്തെ തുടർന്ന്, ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ മുഴുവൻ പരിപാടികളും മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അറിയിച്ചു. ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്റൻ ഇന്നു മുതൽ കോഴിക്കോട്∙ കാലിക്കറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റിവച്ചു; കോഴിക്കോട് ∙ മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.സിറിക് ജോണിന്റെ നിര്യാണത്തെ തുടർന്ന്, ഇന്ന് കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ മുഴുവൻ പരിപാടികളും മാറ്റിവച്ചതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അറിയിച്ചു.

ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്റൻ ഇന്നു മുതൽ
കോഴിക്കോട്∙ കാലിക്കറ്റ് സർവകലാശാല  ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്റൻ ചാംപ്യൻഷിപ് ഇന്നു ദേവഗിരി സെന്റ് ജോസഫ്സ് കോളജിൽ തുടങ്ങും. സർവകലാശാല ടീം തിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.

ADVERTISEMENT

ജലവിതരണം മുടങ്ങും
വടകര∙ പുതുപ്പണത്ത് ദേശീയപാതയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജല അതോറിറ്റി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ പുതുപ്പണം, വെളുത്തമല, പാലയാട്ടുനട, പണിക്കോട്ടി ടാങ്ക് പരിസരങ്ങളിൽ  4 മുതൽ 5 ദിവസം വരെ ജലവിതരണം മുടങ്ങും.

കോഴ്സ് അപേക്ഷ
പേരാമ്പ്ര ∙ കേന്ദ്ര നൈപുണി വികസന വകുപ്പിന് ക‌ീഴിൽ പൈതോത്ത് റോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി കൗശൽ കേന്ദ്രയിൽ ഫാഷൻ ഡിസൈനിങ്, 3ഡി അനിമേഷൻ തുടങ്ങി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8547700283.

ADVERTISEMENT

വൈദ്യുതി മുടക്കം
നാളെ
∙ നാളെ പകൽ 7 മുതൽ 2 വരെ വടയം, നെല്ലിക്കണ്ടി, പൂക്കോട്ടുംപൊയിൽ, മാവുള്ളചാൽ, കരങ്ങോട്, നീലേച്ചിക്കുന്ന്, കുറ്റിപ്പിലായി, ഫിൽട്ടറിങ് പ്ലാന്റ്, ഇറിഗേഷൻ, കെഡബ്ല്യുഎ, കൂവപ്പൊയിൽ, ഷാലോം, പന്നിക്കോട്ടൂർ, മുടിയഞ്ചാൽ, അശാരിക്കണ്ടി, നരിമഞ്ച.
∙ 7 – 4: കൊങ്ങന്നൂർ, പുല്ലില്ലാമല, അണ്ടിക്കോട്, വികെ റോഡ്, വള്ളിയിൽക്കടവ്, ചോയിക്കുളം ഐസ് പ്ലാന്റ്, കോളിയോട്ട് താഴം, ഉദയനഗർ, സ്നേഹ നഗർ.
∙ 8 – 11: വിളക്കാംതോട്, മധുരമല.
∙ 8 – 5: മുറമ്പാത്തി, അച്ചൻകടവ്, വലിയകൊല്ലി, പാലോളി ഡ്രയർ, പാലോളി മുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, പാടിക്കുന്ന്, എംഎം പാറ, കാപ് മുക്ക്, മരപ്പറ്റ.
∙ 8 – 6: ലാസ്റ്റ് പന്തിരി, പന്തിരി ടൗൺ, ഹിബ ഹോസ്പിറ്റൽ, വേങ്ങേരി, കയനോത്ത്, കോക്കാട്.
∙ 9 – 4: ഭവൻസ് സ്കൂൾ, പൊന്നങ്കോട് കുന്ന്, ഗ്യാസ് ഗോഡൗൺ പരിസര പ്രദേശങ്ങൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT