ഡേറ്റാ എൻട്രി: അപേക്ഷിക്കാം ഐക്കരപ്പടി ∙ ചെറുകാവ് പഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡേറ്റാ എൻട്രി നടത്തുന്നതിനും അപേക്ഷ ക്ഷണിച്ചു. 13ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം. അനുസ്മരണം മാറ്റി ഫറോക്ക് ∙ യുവകലാസാഹിതി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇന്ന് ഫറോക്കിൽ നടത്താൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡേറ്റാ എൻട്രി: അപേക്ഷിക്കാം
ഐക്കരപ്പടി ∙ ചെറുകാവ് പഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡേറ്റാ എൻട്രി നടത്തുന്നതിനും  അപേക്ഷ ക്ഷണിച്ചു. 13ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷിക്കണം.

അനുസ്മരണം മാറ്റി
ഫറോക്ക് ∙ യുവകലാസാഹിതി ബേപ്പൂർ മണ്ഡലം കമ്മിറ്റി ഇന്ന് ഫറോക്കിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.വത്സല അനുസ്മരണ സമ്മേളനം, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നു മാറ്റി.

ADVERTISEMENT

സൗജന്യ സെമിനാർ
ഫറോക്ക് ∙ പിഎസ്‌സി എൽഡിസി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികളെ സഹായിക്കാൻ പേട്ട എക്സലന്റ് ലേണിങ് അക്കാദമി സംഘടിപ്പിക്കുന്ന സൗജന്യ സെമിനാർ നാളെ രാവിലെ 10ന്. 9207733771.

കർപ്പൂരാഴി ഇന്ന് 
നരിക്കുനി ∙ നെടിയനാട് തൃക്കൈക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ ഇന്ന് രാത്രി കർപ്പൂരാഴി നടത്തുന്നു. വൈകിട്ട് 5.30ന് പൊന്നടുക്കത്ത് ഇല്ലത്തെ അയ്യപ്പ സന്നിധിയിൽ നിന്നും എഴുന്നള്ളത്ത് ആരംഭിക്കും. തായമ്പക, അന്നദാനം എന്നിവ ഉണ്ടാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT