ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് നാലിടത്തും യുഡിഎഫിന് ജയം
കോഴിക്കോട്∙ ജില്ലയിലെ നാലു തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും യുഡിഎഫിന് ജയം. വടകര വില്യാപ്പള്ളി 16–ാം വാർഡിൽ എൻ.ബി.പ്രകാശ് 311 വോട്ടുകൾക്കും മടവൂർ അഞ്ചാം വാർഡ് പുല്ലാളൂരിൽ സിറാജ് ചെറുവല്ലത്ത് 234 വോട്ടുകൾക്കും മാവൂർ 13–ാം വാർഡ് പാറമ്മലിൽ വളപ്പിൽ റസാഖ് 171 വോട്ടുകൾക്കും വാണിമേൽ

കോഴിക്കോട്∙ ജില്ലയിലെ നാലു തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലിടത്തും യുഡിഎഫിന് ജയം. വടകര വില്യാപ്പള്ളി 16–ാം വാർഡിൽ എൻ.ബി.പ്രകാശ് 311 വോട്ടുകൾക്കും മടവൂർ അഞ്ചാം വാർഡ് പുല്ലാളൂരിൽ സിറാജ് ചെറുവല്ലത്ത് 234 വോട്ടുകൾക്കും മാവൂർ 13–ാം വാർഡ് പാറമ്മലിൽ വളപ്പിൽ റസാഖ് 171 വോട്ടുകൾക്കും വാണിമേൽ കോടിയൂറ വാർഡിൽ അനസ് നങ്ങാടി 444 വോട്ടുകൾക്കും ജയിച്ചു. ഈ വിജയങ്ങളൊന്നും നിലവിലെ ഭരണത്തെ ബാധിക്കുന്നതല്ല.