കുന്നമംഗലം ∙ ചെറുപുഴ പൊയ്യ പുളിക്കമണ്ണിൽ കടവിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി.പെരുവഴിക്കടവ് കാരിപറമ്പത്ത് സിന്ധുവിന്റെയും മകൾ ആതിരയുടെയും ബന്ധുവായ പൊയ്യ കുഴിമണ്ണിൽ ഷിജുവിന്റെ മകൻ അദ്വൈതിന്റെയും മൃതദേഹം മിനി ചാത്തങ്കാവ് തെറ്റുപറമ്പ് കോളനിയിലെ വീട്ടിൽ എത്തിച്ചപ്പോഴും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നമംഗലം ∙ ചെറുപുഴ പൊയ്യ പുളിക്കമണ്ണിൽ കടവിൽ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പെരുവഴിക്കടവ് കാരിപറമ്പത്ത് സിന്ധുവിന്റെയും മകൾ ആതിരയുടെയും ബന്ധുവായ പൊയ്യ കുഴിമണ്ണിൽ ഷിജുവിന്റെ മകൻ അദ്വൈതിന്റെയും മൃതദേഹം മിനി ചാത്തങ്കാവ് തെറ്റുപറമ്പ് കോളനിയിലെ വീട്ടിൽ എത്തിച്ചപ്പോഴും പൊയ്യ തമ്പലങ്ങോട്ട് ഗ്രൗണ്ടിൽ പൊതുദർശനത്തിന് എത്തിച്ചപ്പോഴും ഒട്ടേറെ പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. 

ആതിരയുടെ മൃതദേഹം ആദ്യം ഇവരുടെ പണി പൂർത്തിയായി വരുന്ന വെള്ളന്നൂർ സങ്കേതത്തിലെ വീട്ടിൽ എത്തിച്ചു. പിന്നീട് മിനി ചാത്തങ്കാവിലെ വീട്ടിലും പൊയ്യയിലും പൊതുദർശനത്തിന് ഒരുമിച്ചാണ് എത്തിച്ചത്. 

ADVERTISEMENT

ശേഷം കളരിക്കണ്ടി പൊതു ശ്മശാനത്തിൽ മൂവരുടെയും സംസ്കാരം ഒരുമിച്ച് നടത്തി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും ജനപ്രതിനിധികളും ആദരാഞ്ജലി അർപ്പിക്കാൻ എത്തി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT