ഹോം വോട്ട് സാമഗ്രികൾ കലക്ടറേറ്റ് വരാന്തയിൽ; സാമഗ്രികള്‍ തുറന്നിട്ട നിലയിൽ
കോഴിക്കോട്∙ ഹോം വോട്ടിങ് ഇന്നു രാവിലെ 10 മുതൽ ആരംഭിക്കുമെന്നു അറിയിപ്പുണ്ടായെങ്കിലും വോട്ട് സാമഗ്രികൾ കലക്ടറേറ്റിൽ നിന്നു ജില്ലയുടെ റൂറൽ മേഖലയിലേക്ക് കൊണ്ടുപോയത് 9.40ന് ശേഷം. രാവിലെ മുതൽ ഹോം വോട്ട് സാമഗ്രികൾ കലക്ടറേറ്റ് വരാന്തയിൽ അലസമായി കിടക്കുകയായിരുന്നു. ചാക്ക് സഞ്ചിയിൽ സൂക്ഷിച്ച ബാലറ്റ് കവറും അനുബന്ധ സാമഗ്രികളും തുറന്നിട്ട നിലയിലായിരുന്നു. ഓരോ ബാലറ്റ് കവറിലും ഒരു പേപ്പർ കൂടി ഉണ്ട്. എന്നാൽ ബാലറ്റ് പേപ്പർ ഇല്ലെന്നാണ് വിശദീകരണം.

തഹസിൽദാരുടെ നേതൃത്വത്തിലാണ് സുരക്ഷിതമായി വാഹനത്തിൽ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഇത്തരം ഉദ്യോഗസ്ഥർ ഏറെയും സ്ത്രീകളാണ്. രാത്രി വൈകിയാണ് കലക്ടറേറ്റിൽ നിന്നു പോകുന്നത്. തുടർന്ന് രാവിലെ എട്ടുമണിയോടെ വീണ്ടും ഡ്യൂട്ടിക്കെത്താൻ ബുദ്ധിമുട്ടായതിൽ രാവിലെ 9.30 ഓടെയാണ് പലരും എത്തിയത്.
ഓരോ മണ്ഡലത്തിലേക്കുളള ഹോം വോട്ട് ഉരുപ്പടികൾ കൃത്യതയോടെ എണ്ണി തിട്ടപ്പെടുത്തി ചാക്ക് ബാഗിലാക്കി സുരക്ഷിതമായി എത്തിക്കണമെന്നാണ് നിർദേശം. എന്നാൽ കലക്ടറേറ്റ് വരാന്തയിലും പുറത്തും സുരക്ഷയില്ലാതെയാണ് പല മണ്ഡലത്തിലേക്കുമുള്ള ഹോം വോട്ട് സാമഗ്രികൾ. ബാലറ്റ് പേപ്പർ ഈ ബാഗിൽ ഇല്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഇന്ന് കോഴിക്കോട് ജില്ലയില്‍ 15,404 പേരാണ് വീടുകളില്‍ നിന്ന് വോട്ട് ചെയ്യുക.