പെരുവയൽ ∙ റോഡിന് അനുവദിച്ച ഫണ്ട് പഞ്ചായത്ത് വകമാറ്റിയതിനെത്തുടർന്നു പഞ്ചായത്ത് അംഗം ഓഫിസിനു മുന്നിൽ സമരം നടത്തി. മുണ്ടയ്ക്കൽ മൂന്നാം വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് മറ്റൊരു വാർഡിലെ റോഡ് പ്രവൃത്തിക്കു വേണ്ടി വകമാറ്റി നൽകിയ ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗം എ.പി.റീന ഓഫിസിന് മുന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുവയൽ ∙ റോഡിന് അനുവദിച്ച ഫണ്ട് പഞ്ചായത്ത്  വകമാറ്റിയതിനെത്തുടർന്നു പഞ്ചായത്ത് അംഗം ഓഫിസിനു മുന്നിൽ സമരം നടത്തി. മുണ്ടയ്ക്കൽ മൂന്നാം വാർഡിലെ റോഡിന് അനുവദിച്ച ഫണ്ട് മറ്റൊരു വാർഡിലെ റോഡ് പ്രവൃത്തിക്കു വേണ്ടി വകമാറ്റി നൽകിയ ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് അംഗം എ.പി.റീന ഓഫിസിന് മുന്നിൽ സമരം നടത്തിയത്. 

കൊല്ലോലത്ത് താഴം –ഭൂമിയിടിഞ്ഞ കുഴി –മുണ്ടയ്ക്കൽ റോഡ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച 5 ലക്ഷം രൂപ 2 ലക്ഷമാക്കി കുറയ്ക്കുകയും തൊട്ടടുത്ത വാർഡിലേക്ക് 8 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനു കാരണം. വിവരമറിഞ്ഞെത്തിയ എൽഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. സമരക്കാരെ പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. 

ADVERTISEMENT

ഉപരോധസമരം സിപിഎം ഏരിയ കമ്മിറ്റി അംഗം കെ.എം.ഗണേശൻ ഉദ്ഘാടനം ചെയ്തു. എം.എം. പ്രസാദ് അധ്യക്ഷത വഹിച്ചു. പി.അനിത, എ.സി.അജയ്, എം.വേണു, എം.മനോഹരൻ എന്നിവർ പ്രസംഗിച്ചു.

English Summary:

A Panchayat member in Kerala, A.P. Reena, staged a protest against the diversion of funds allocated for road repair in her ward. The LDF member accused the ruling body of diverting the funds to another ward, sparking outrage and protests.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT