ഗതാഗതം നിരോധിച്ചു കോഴിക്കോട്∙ ഈങ്ങാപ്പുഴ-കാക്കവയൽ-കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിൽ (മാപ്പിളപ്പറമ്പ് മുതൽ കാക്കവയൽ വരെ) കലുങ്കുകളുടെയും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങൾ ഈങ്ങാപ്പുഴ-ഒടുങ്ങാക്കാട് മഖാം-കണ്ണപ്പൻക്കുണ്ട് വഴി പോകണം.

ഗതാഗതം നിരോധിച്ചു കോഴിക്കോട്∙ ഈങ്ങാപ്പുഴ-കാക്കവയൽ-കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിൽ (മാപ്പിളപ്പറമ്പ് മുതൽ കാക്കവയൽ വരെ) കലുങ്കുകളുടെയും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങൾ ഈങ്ങാപ്പുഴ-ഒടുങ്ങാക്കാട് മഖാം-കണ്ണപ്പൻക്കുണ്ട് വഴി പോകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു കോഴിക്കോട്∙ ഈങ്ങാപ്പുഴ-കാക്കവയൽ-കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിൽ (മാപ്പിളപ്പറമ്പ് മുതൽ കാക്കവയൽ വരെ) കലുങ്കുകളുടെയും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങൾ ഈങ്ങാപ്പുഴ-ഒടുങ്ങാക്കാട് മഖാം-കണ്ണപ്പൻക്കുണ്ട് വഴി പോകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗതം നിരോധിച്ചു; കോഴിക്കോട്∙ ഈങ്ങാപ്പുഴ-കാക്കവയൽ-കണ്ണപ്പൻകുണ്ട്-വെസ്റ്റ് കൈതപ്പൊയിൽ റോഡിൽ (മാപ്പിളപ്പറമ്പ് മുതൽ കാക്കവയൽ വരെ) കലുങ്കുകളുടെയും ഓവുചാലിന്റെയും പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായി നിരോധിച്ചു. വലിയ വാഹനങ്ങൾ ഈങ്ങാപ്പുഴ-ഒടുങ്ങാക്കാട് മഖാം-കണ്ണപ്പൻക്കുണ്ട് വഴി പോകണം.

ഇന്ന് 
∙ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
∙ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്
∙ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരളം, കർണാടക തീരങ്ങളിൽ ഉയർന്ന തിര, കള്ളക്കടൽ പ്രതിഭാസം. മത്സ്യബന്ധനത്തിനു വിലക്ക്.

ADVERTISEMENT

വനിത കമ്മിഷൻ സിറ്റിങ് 26ന്
കോഴിക്കോട്∙ വനിത കമ്മിഷൻ സിറ്റിങ് 26നു രാവിലെ 10 മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ.

റെയിൽവേ ക്രോസ് അടച്ചിടും
കോഴിക്കോട്∙ വെസ്റ്റ്ഹിൽ വരയ്ക്കൽ റെയിൽവേ ക്രോസ് അറ്റകുറ്റപ്പണികൾക്കായി നാളെ രാവിലെ 8 മുതൽ മറ്റന്നാൾ വൈകിട്ട് 6 വരെ അടച്ചിടും.

ADVERTISEMENT

ചെസ് ടൂർണമെന്റ് 31ന്
കോഴിക്കോട്∙ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 50ാം വാർഷികത്തോട് അനുബന്ധിച്ച്, നാഷനൽ സർവീസ് സ്‌കീമിന്റെയും ചതുരംഗപ്പടയുടെയും നേതൃത്വത്തിൽ 31ന് ഓൾ കേരള ചെസ് ടൂർണമെന്റ് നടത്തും. 1800 റേറ്റിങ്ങിൽ താഴെയുള്ള സീനിയേഴ്സിനും അണ്ടർ 8, 12, 16 ആൺ/പെൺകുട്ടികൾക്കുമായാണ് മത്സരം. സമ്മാനത്തുക  50,000 രൂപ.  9745009573.

താൽക്കാലിക നിയമനം
ചക്കിട്ടപാറ ∙ പേരാമ്പ്ര പ്ലാന്റേഷൻ ഗവ. ഹൈസ്കൂളിൽ എഫ്ടിഎം തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. 18ന് രാവിലെ 10.30ന് സ്കൂളിൽ അഭിമുഖം.

ADVERTISEMENT

ലോഗോ പ്രകാശനം
ബാലുശ്ശേരി ∙ കുഞ്ഞോടം ഫിലിം സൊസൈറ്റിയുടെ ലോഗോ ഹരീന്ദ്രനാഥ് ഇയ്യാട്, വിജയൻ വി.നായർ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. എം.കെ.രവി വർമ, കെ.ശങ്കരൻ നമ്പൂതിരി, കെ.ശിവദാസൻ, രൂപേഷ് വർമ എന്നിവർ പ്രസംഗിച്ചു. 26, 27 തീയതികളിൽ ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. 9562444406.

ലൈസൻസ് വിതരണം
ചെറുവണ്ണൂർ ∙ കോർപറേഷൻ ചെറുവണ്ണൂർ–നല്ലളം മേഖല പരിധിയിലെ 40 മുതൽ 46 വരെയുള്ള വാർഡുകളിൽ അപേക്ഷ നൽകിയിട്ടുള്ളതും അംഗീകരിച്ചതുമായ വഴിയോര കച്ചവടക്കാർക്കുള്ള ലൈസൻസ് 16ന് രാവിലെ 10 മുതൽ ചെറുവണ്ണൂർ കമ്യൂണിറ്റി ഹാളിൽ വിതരണം ചെയ്യും.

ഗതാഗതം നിയന്ത്രിക്കും
കോഴിക്കോട്∙ കോവൂർ-പാലാഴി ഓൾഡ് എംഎൽഎ റോഡിൽ ഇടത് വശത്തായി അമൃത് പദ്ധതിയിൽ ജല അതോറിറ്റി പൈപ്പിടൽ പ്രവൃത്തിയുടെ റീസ്റ്റോറേഷൻ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ ഗതാഗതം ഭാഗികമായി നിയന്ത്രിക്കും.

പട്ടം പറത്തൽ മാറ്റി
കോഴിക്കോട്∙ ബിഎസ്എൻഎൽ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബിസിനസ് ഏരിയ ഇന്ന് ബീച്ചിൽ നടത്താനിരുന്ന പട്ടംപറത്തൽ ചംപ്യൻഷിപ് കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പിനെ തുടർന്നു മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും.

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട്∙ നാളെ പകൽ 7 മുതൽ 5 വരെ പാലച്ചുവട്, കുലുപ്പ്, സലഫി, വിയ്യഞ്ചിറ, ഇടിഞ്ഞക്കടവ്, പയ്യോളി അങ്ങാടി, അയാണി, കിഴക്കാനുത്തമ്മൽ, കീരങ്കൈ, മുണ്ടാളിത്താഴ, വണ്ണാർകൈ, ബിസിഎം സ്കൂൾ, അട്ടക്കുണ്ട്, തച്ചങ്കുന്ന്, ചിറക്കര, ആക്കൂൽ വയൽ, മേലടി സെക്‌ഷൻ ഭാഗികം, അക്ഷര, പയ്യോളി ബീച്ച്, കുറുമ്പ, മുണികണ്ടം, ബിസ്മി നഗർ, ചൊറിയഞ്ചാൽ, അറബിക് കോളജ്, ആയിത്താര, ഗ്രാമീണ കലാവേദി, അറുവയൽ, ഗുരുപീഠം, കോട്ടക്കൽ, സർഗാലയ, സുബ്രഹ്മണ്യം, പുത്തൻ വളപ്പിൽ, കോട്ടക്കൽ ഫെറി, മാസ്റ്റേഴ്സ് കോളനി, കൊളാവിപാലം, മുനമ്പത്ത്താഴ, നർത്തന, കണ്ണംകുളം, ഭാവന, തീരദേശം, ആവിക്കൽ, ഭജനമഠം, പള്ളിക്കര, കുടുക്കം, എംഎൽഎ മുക്ക്, പുറക്കാട്, കടഞ്ഞിക്കുന്ന്, നടക്കൽ, മഞ്ഞക്കുളം, ഇരിങ്ങത്ത് കുളങ്ങര, മുറിച്ചാണ്ടി മുക്ക്, മതുമ്മൽ, ഇരിങ്ങത്ത് ടൗൺ, പാക്കനാപുരം, തോലേരി, ചൂരക്കാട്ടു വയൽ, മൂട്ടപ്പറമ്പ്, തങ്കമലം, മൈക്രോവേവ്, സിറാജുൽ ഹുദാ.

∙ 8 – 5: പാറക്കടവ്, കുയിമ്പിൽ, കൂനിയോട് അമ്പലം.
∙ 9 – 1: പാവങ്ങാട്, ചീനാടത്ത് പള്ളി, പുതിയങ്ങാടി ഭാഗങ്ങളിൽ ഭാഗികം
∙ 9 – 5: നെല്ലിക്കണ്ടി, വടയം, വടയം ടവർ, വടയം സ്രാമ്പി, മാവുള്ളചാൽ, പൂക്കോട്ടുംപൊയിൽ.
∙ 9 – 6: കുമ്മങ്കോട്ടുതാഴം മുതൽ പൊട്ടമുറി വരെ, കുരുവട്ടൂർ ഡിസ്പെൻസറി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT