ഇന്ന് ∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ∙ കേരളതീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ∙ കടലിൽ മീൻപിടിത്തത്തിനു വിലക്ക് വൈദ്യുതി മുടക്കം നാളെ കോഴിക്കോട് ∙ നാളെ പകൽ 8.30 മുതൽ 6 വരെ എടനിലാവ് ഭാഗം, കൊല്ലയിൽ താഴം. ∙ 9 – 12.30: മണ്ണുഞ്ഞി ഭാഗം,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ ഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരളതീരത്ത് ശക്തമായ കാറ്റിനും ഉയർന്ന തിരയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത
∙ കടലിൽ മീൻപിടിത്തത്തിനു വിലക്ക്

വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 8.30 മുതൽ 6 വരെ എടനിലാവ് ഭാഗം, കൊല്ലയിൽ താഴം.
∙ 9 – 12.30: മണ്ണുഞ്ഞി ഭാഗം, അരട്ടൻകണ്ടി പാറ, ചാത്തോത്ത് താഴെ, പുളിയോട്ടുമുക്ക്.
∙ 9 – 5: വി.കെ.റോഡ്, വള്ളിയിൽ കടവ്, സ്നേഹനഗർ.
∙ 9 – 6: ചെലവൂർ, സത്യാർഥി റോഡ്, ചേരക്കുന്ന്.

ADVERTISEMENT

അറിയിപ്പ് അധ്യാപക ഒഴിവ്
ഫാറൂഖ് കോളജ് ∙ ഫാറൂഖ് ട്രെയ്നിങ് കോളജിൽ മാത്തമാറ്റിക്സ് എജ്യുക്കേഷൻ വിഷയത്തിൽ ഗെസ്റ്റ് അധ്യാപകനെ ആവശ്യമുണ്ട്. 21ന് രാവിലെ 10ന് അഭിമുഖം. 9446691444.
ഫറോക്ക് ∙ വെസ്റ്റ് നല്ലൂർ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി നിയമന കൂടിക്കാഴ്ച നാളെ രാവിലെ 11ന്. 
ഫറോക്ക് ∙ ഗവ.ഗണപത് ഹയർ സെക്കൻഡറി സ്കൂളിൽ സീനിയർ മലയാളം തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 21നു രാവിലെ 10നു ഹയർ സെക്കൻഡറി വിഭാഗം ഓഫിസിൽ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT