അന്ധതയെ തോല്‍പ്പിച്ച മികവ്; നാസിഹ് അദനിക്ക് ജെആര്‍എഫ് നേട്ടം
മലപ്പുറം∙ അന്ധതയെ തോൽപിച്ച് മഅദിൻ ദഅവ കോളജ് പൂർവ വിദ്യാർഥി നാസിഹ് അദനിക്ക് ജെആർഎഫ്. സോഷ്യോളജിയിൽ ജെആർഎഫ് ഫെലോഷിപ്പോടെയാണു വിജയം. എസ്എസ്എൽസിക്കു ശേഷം മഅദിൻ അക്കാദമിയിൽ ചേർന്ന നാസിഹിന് പിന്തുണ നൽകിയത് മഅദിൻ ഏബ്ൾ വേൾഡായിരുന്നു. 9 വർഷത്തെ ദഅവ സമന്വയ വിദ്യാഭ്യാസത്തിലൂടെ മത വിദ്യാഭ്യാസത്തിലും നാസിഹിന്

മലപ്പുറം∙ അന്ധതയെ തോൽപിച്ച് മഅദിൻ ദഅവ കോളജ് പൂർവ വിദ്യാർഥി നാസിഹ് അദനിക്ക് ജെആർഎഫ്. സോഷ്യോളജിയിൽ ജെആർഎഫ് ഫെലോഷിപ്പോടെയാണു വിജയം. എസ്എസ്എൽസിക്കു ശേഷം മഅദിൻ അക്കാദമിയിൽ ചേർന്ന നാസിഹിന് പിന്തുണ നൽകിയത് മഅദിൻ ഏബ്ൾ വേൾഡായിരുന്നു.
9 വർഷത്തെ ദഅവ സമന്വയ വിദ്യാഭ്യാസത്തിലൂടെ മത വിദ്യാഭ്യാസത്തിലും നാസിഹിന് മികവ് പുലർത്താനായി. മഅദിൻ പഠനത്തിനു ശേഷം കർമശാസ്ത്രത്തിലെ ഉപരിപഠനത്തിനായി മർക്കസിൽ ചേർന്നു. കണ്ണമംഗലം സ്വദേശി അബ്ദുന്നാസർ– സഫിയ ദമ്പതികളുടെ മകനാണ്.
മികച്ച നേട്ടം കൈവരിച്ച നാസിഹ് അദനിയെ മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി അഭിനന്ദിച്ചു.