മലപ്പുറം ജില്ലയിൽ ഇന്ന് (09-12-2023); അറിയാൻ, ഓർക്കാൻ
പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പിഎസ്‍സി, യുപിഎസ്‍സി മത്സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള റഗുലർ, ഹോളിഡേ

പരീക്ഷാ പരിശീലനം: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പിഎസ്‍സി, യുപിഎസ്‍സി മത്സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള റഗുലർ, ഹോളിഡേ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ്സ് പൂർത്തിയായ യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. 6 മാസമാണ് സൗജന്യ പരിശീലനത്തിന്റെ കാലാവധി. ആധാർ കാർഡിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അവസാന തീയതി 20. വിവരങ്ങൾക്ക്: 0494 2468176, 9895238815.
സൗജന്യ പരിശീലനം
വളാഞ്ചേരി കോഓപ്പറേറ്റീവ് കോളജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന പിഎസ്‍സി, യുപിഎസ്‍സി മത്സര പരീക്ഷകൾക്കുള്ള സൗജന്യ പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം. 20ന് അകം അപേക്ഷിക്കണം.. 0494 2971300, 9846676103.
അപേക്ഷ ക്ഷണിച്ചു
∙ നിലമ്പൂർ അമൽ കോളജിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിലെ ഉപകേന്ദ്രത്തിൽ ജനുവരി ഒന്നിനു തുടങ്ങുന്ന 6 മാസത്തെ സൗജന്യ പിഎസ്‌സി പരിശീലനത്തിന് 20 വരെ അപേക്ഷിക്കാം. 7592868890.
ഗതാഗതം മുടങ്ങും
റോഡ് നവീകരണം നടക്കുന്നതിനാൽ എടക്കര പഞ്ചായത്തിലെ കരുനെച്ചി–ഉതിരകുളം റോഡിൽ 11 മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പിഐയു (പിഎംജിഎസ്വൈ) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
കൊളപ്പുറം അത്താണിക്കലിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ പിഎസ്‍സി, യുപിഎസ്‍സി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മുതൽ ജൂൺ വരെയുള്ള റഗുലർ, ഹോളിഡേ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ്സ് പൂർത്തിയായ യോഗ്യതയുള്ള ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. കാലാവധി 6 മാസം. ആധാർ കാർഡിന്റെയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ഓഫിസിൽ നേരിട്ടെത്തി അപേക്ഷിക്കണം. അവസാന തീയതി 20. വിവരങ്ങൾക്ക്: 0494 2468176, 9895238815.