കാർഷിക വൈദ്യുതി: അമരമ്പലം കൃഷിഭവൻ പരിധിയിൽ കാർഷിക സൗജന്യ വൈദ്യുതി കണക്‌ഷൻ ഉള്ള എല്ലാ കർഷകരും ഫെബ്രുവരി 9 ന് അകം ഭൂനികുതി രസീത്, ആധാർ കാർഡ് എന്നിവയുമായി കൃഷിഭവനിൽ എത്തി കണക്‌ഷൻ പുതുക്കണം. സെമിനാർ നാളെ മുതൽ വളാഞ്ചേരി ∙ എംഇഎസ് കോളജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ‘ഇൻസൈറ്റ് 24–രാജ്യാന്തര സെമിനാർ നാളെ മുതൽ 9 വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ നമടത്തുന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഷിക വൈദ്യുതി: അമരമ്പലം കൃഷിഭവൻ പരിധിയിൽ കാർഷിക സൗജന്യ  വൈദ്യുതി കണക്‌ഷൻ ഉള്ള എല്ലാ കർഷകരും ഫെബ്രുവരി 9 ന് അകം ഭൂനികുതി രസീത്, ആധാർ കാർഡ് എന്നിവയുമായി കൃഷിഭവനിൽ എത്തി കണക്‌ഷൻ പുതുക്കണം.

സെമിനാർ നാളെ മുതൽ
വളാഞ്ചേരി ∙ എംഇഎസ് കോളജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ‘ഇൻസൈറ്റ് 24–രാജ്യാന്തര സെമിനാർ നാളെ മുതൽ  9 വരെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.    സ്റ്റേറ്റ് ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ സഹകരണത്തോടെ നമടത്തുന്ന സെമിനാർ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.ജയരാജ് ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസ വിദഗ്ധരും ഗവേഷകരും പങ്കെടുക്കും. 200 പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഡോ.കെ.പി.വിനോദ്കുമാർ, പ്രഫ.ടി.നിസാബ്, ഡോ.പി.മുഹമ്മദലി, പ്രഫ.പാറയിൽ മൊയ്തീൻകുട്ടി, ഡോ.പി.സി.സന്തോഷ്ബാബു എന്നിവർ അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT