എടവണ്ണപ്പാറ∙ദുരൂഹ സാഹചര്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം വീടിനു തൊട്ടടുത്ത പുഴക്കരയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ വാഴക്കാട് പൊലീസിന് ഇതുവരെ കഴിഞ്ഞില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. ഫെബ്രുവരി 19‌നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി നേരത്തേ പഠിച്ചിരുന്ന കരാട്ടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടവണ്ണപ്പാറ∙ദുരൂഹ സാഹചര്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം വീടിനു തൊട്ടടുത്ത പുഴക്കരയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ വാഴക്കാട് പൊലീസിന് ഇതുവരെ കഴിഞ്ഞില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. ഫെബ്രുവരി 19‌നാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി നേരത്തേ പഠിച്ചിരുന്ന കരാട്ടെ കേന്ദ്രത്തിലെ പരിശീലകൻ സിദ്ദീഖലിയെ പോക്സോ നിയമമനുസരിച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകമോ ആത്മഹത്യയോ എന്നത് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചില്ല.  

ഇത് സംബന്ധിച്ച് കുടുംബങ്ങളോ ആക്‌ഷൻ കമ്മിറ്റി ഭാരവാഹികളോ പറയുന്ന സംശയങ്ങൾ ഗൗരവത്തിലെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ ഇതുവരെ തുറക്കാനായില്ലെങ്കിൽ എന്തുകൊണ്ട്? കുട്ടിയെ കാണാതായ ദിവസം രണ്ടു പേരെ കടവിൽ കണ്ടതായുള്ള അയൽവാസിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് അന്വേഷണം നടത്തിയോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്കു പൊലീസ് ഇതുവരെ മറുപടി പറയുന്നില്ല. കേസ് മറ്റൊരു അന്വേഷണ ഏജൻസിക്കു കൈമാറണമെന്നാണ് ആവശ്യം.

ADVERTISEMENT

മുഖ്യമന്ത്രിക്കു നിവേദനം നൽകി
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ‘അന്വേഷി’ മുഖ്യമന്ത്രിക്കു നിവേദനം നൽകി. ആത്മഹത്യയാണെന്ന പൊലീസിന്റെ നിഗമനം പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കുട്ടി മരിച്ച സമയത്ത് രണ്ടു ചെറുപ്പക്കാര്‍  സ്കൂട്ടറില്‍ കയറിപ്പോയത് കണ്ടവരുണ്ട്. ഈ വസ്തുത പോലീസ് അന്വേഷണത്തിന്‍റെ പരിധിയില്‍ വന്നോ എന്നറിയില്ല. 

സംഭവത്തിൽ അറസ്റ്റിലായ പരിശീലകന്റെ പീഡനത്തിനിരയായ മറ്റു പെൺകുട്ടികൾക്കുകൂടി നീതി ലഭിക്കാൻ കർശനമായ നടപടികളെടുക്കണമെന്നും അന്വേഷി പ്രസിഡന്റ് കെ. അജിത നിവേദനത്തിൽ ആവശ്യപ്പെട്ടു.