നിലമ്പൂർ∙അധരങ്ങളിൽ ഓശാനഗീതങ്ങളും കരങ്ങളിൽ കുരുത്തോലകളുമായി ദേവാലയപരിസരങ്ങളിൽ വിശ്വാസികൾ അണിചേർന്നു. 2000 വർഷങ്ങൾക്കു മുൻപ് ജറുസലേം നഗരത്തിൽ യേശുവിന്റെ രാജകീയ പ്രവേശത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. ഇതോടെ വിശുദ്ധവാരാചരണം തുടങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ ജനം സൈത്തിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ∙അധരങ്ങളിൽ ഓശാനഗീതങ്ങളും കരങ്ങളിൽ കുരുത്തോലകളുമായി ദേവാലയപരിസരങ്ങളിൽ വിശ്വാസികൾ അണിചേർന്നു. 2000 വർഷങ്ങൾക്കു മുൻപ് ജറുസലേം നഗരത്തിൽ യേശുവിന്റെ രാജകീയ പ്രവേശത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്നലെ ഓശാന ഞായർ ആചരിച്ചു. 

 ഇതോടെ വിശുദ്ധവാരാചരണം തുടങ്ങി. കഴുതപ്പുറത്തേറി വന്ന യേശുവിനെ  ജനം സൈത്തിൻ കൊമ്പുകൾ വീശിയും ഓശാന പാടിയും ജറുസലേം നഗരവീഥികളിലൂടെ ആനയിച്ചതിന്റെ അനുസ്മരണമാണ് ഇന്നലെ ദേവാലയങ്ങളിൽ നടത്തിയത്. വൈദികർ ആശീർവദിച്ചു നൽകിയ കുരുത്തോലകളേന്തി വിശ്വാസികൾ ഓശാന പാടി  പ്രദക്ഷിണങ്ങളിൽ പങ്കുചേർന്നു. 

ADVERTISEMENT

തുടർന്ന് കുർബാന അർപ്പണവും പ്രത്യേക പ്രാർഥനകളും നടന്നു. വിശ്വാസിസമൂഹം 50 ദിവസത്തെ നോമ്പിന്റെ അവസാന വാരത്തിലേക്കു പ്രവേശിച്ചു. യേശുവിന്റെ പീഡാനുഭവങ്ങൾ ഈ ആഴ്ച മുഴുവൻ ധ്യാനിക്കുന്നു. യേശുവിന്റെ അന്ത്യഅത്താഴ സ്മരണകളുമായി 28ന് പെസഹ ആചരിക്കും. കാൽവരിയിലെ ജീവത്യാഗത്തിന്റെ ഓർമകൾ അയവിറക്കി 29ന് ദുഃഖവെള്ളി ആചരണം. 31ന് ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നതോടെ നോമ്പാചരണത്തിനു സമാപനമാകും.