കൊണ്ടോട്ടി ∙ പേരാമ്പ്ര വാളൂരിലെ കുറുങ്കൊടി മീത്തൽ അനു കൊല്ലപ്പെട്ട കേസിലെ പ്രതി കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മുജീബ് റഹ്‌മാന്റെ ഭാര്യ റവീന (42) അറസ്റ്റിൽ. നെടിയിരുപ്പ് ചെറുപറമ്പിലെ വീട്ടിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റവീനയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. തെളിവ് നശിപ്പിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ പേരാമ്പ്ര വാളൂരിലെ കുറുങ്കൊടി മീത്തൽ അനു കൊല്ലപ്പെട്ട കേസിലെ പ്രതി കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മുജീബ് റഹ്‌മാന്റെ ഭാര്യ റവീന (42) അറസ്റ്റിൽ. നെടിയിരുപ്പ് ചെറുപറമ്പിലെ വീട്ടിൽനിന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത റവീനയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.

ADVERTISEMENT

തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും കേസിൽ മുജീബിനെ സഹായിച്ചതിനുമാണ് അറസ്റ്റ്. അനുവിന്റെ ശരീരത്തിൽ നിന്നും മോഷ്ടിച്ച സ്വർണം വിറ്റ 1,43,000 രൂപ മുജീബ് റവീനയെ ഏൽപ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് ഇരുവരും വാഹനം വാങ്ങാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. 

മുജീബ് അനുവിനെ കൊലപ്പെടുത്തിയ കാര്യം റവീനയ്ക്ക് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മുജീബിന്റെ വീട്ടിൽ പൊലീസ് എത്തും മുൻപ് വസ്ത്രമടക്കമുള്ള തെളിവുകൾ നശിപ്പിക്കാൻ ഭാര്യ ശ്രമിച്ചതായി നേരത്തേ പൊലീസ് കണ്ടെത്തിയിരുന്നു.