കാലാവസ്ഥ ∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു എടപ്പാൾ ∙ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാംപ് നടത്തി. ആയുർവേദ – ഹോമിയോ വകുപ്പുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

സീറ്റാെഴിവ്
∙ നിലമ്പൂർ ഗവ.കോളജിൽ  എംഎസ് സി ജ്യോഗ്രഫി കോഴ്സിൽ  എസ്ടി, ഇഡബ്ല്യുഎസ്, സ്പോർട്സ്, ഭിന്നശേഷി, ലക്ഷദ്വീപ് വിഭാഗങ്ങളിൽ  സീറ്റൊഴിവുണ്ട്. 10ന് 4ന് മുൻപ് അപേക്ഷ നൽകണം. 9745868276.

ADVERTISEMENT

മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
എടപ്പാൾ ∙ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാംപ് നടത്തി. ആയുർവേദ – ഹോമിയോ വകുപ്പുകൾ ചേർന്ന് നടത്തിയ ക്യാംപ് പ‍ഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് ഫസീല സജീബ് ആധ്യക്ഷ്യം വഹിച്ചു. കഴുങ്കിൽ മജീദ്, ഹസൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, ഹാജറ മുതുമുറ്റത്ത്, ഇ.എസ്.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.മലപ്പുറം  ജില്ലയിൽ ഇന്ന് (01-06-2024); അറിയാൻ, ഓർക്കാൻഡോക്ടർമാരായ കെ.ശുഭ, ടി.എൻ.ദിവ്യ, എം.മഞ്ജുഷ, റിയ മുഹമ്മദ്, ഷിമിൻ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.