എ‌ടക്കര ∙ നാടുകാണി ചെക്പോസ്റ്റ് വഴി വയനാട്ടിലേക്കും കർണാടകയിലേക്കു പോകുന്ന യാത്രക്കാരെ ഇ– പാസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഊട്ടിയിലെക്കെത്തുന്ന സഞ്ചാരികളുടെ കണക്കെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഊട്ടിയിലേക്കല്ലാത്ത യാത്രക്കാരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ‌ടക്കര ∙ നാടുകാണി ചെക്പോസ്റ്റ് വഴി വയനാട്ടിലേക്കും കർണാടകയിലേക്കു പോകുന്ന യാത്രക്കാരെ ഇ– പാസിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഊട്ടിയിലെക്കെത്തുന്ന സഞ്ചാരികളുടെ കണക്കെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ പേരിൽ ഊട്ടിയിലേക്കല്ലാത്ത യാത്രക്കാരും ബുദ്ധിമുട്ടിലായിരിക്കയാണ്. നാടുകാണി ചെക്പോസ്റ്റ് കടന്ന് നീലഗിരിയിലേക്ക് പ്രവേശിക്കണമെങ്കിൽ എല്ലാ യാത്രക്കാർക്കും ഇ –പാസ് നിർബന്ധമാക്കിയിരിക്കയാണ്.  ഊട്ടിയിലേക്കുള്ള യാത്രക്കാരേക്കാൾ കൂടുതൽ‌ യാത്രക്കാരാണ് വയനാട്ടിലേക്കും കർണാടകയിലേക്കും നാടുകാണി വഴി പോകുന്നത്. 

ഊട്ടിയിലേക്കുള്ള യാത്രക്കാരെ ഗൂഡല്ലൂർ – ഊട്ടി റോഡ‍ിൽ സിൽവർ ക്ലൗഡിലെ വനം വകുപ്പ് ചെക്പോസ്റ്റിൽ പരിശോധിക്കുകയാണെങ്കിൽ മറ്റുള്ള യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാകും. ഇ –പാസ് നിർബന്ധമാക്കിയതോടെ ഊട്ടിയിലേക്കുള്ള സഞ്ചാരികൾ കുറഞ്ഞിട്ടുണ്ട്.

ADVERTISEMENT

വ്യാപാര മേഖലയെയും ഇത് മാന്ദ്യത്തിലാക്കി. ഇ പാസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട നീലഗിരിയിലെ കോട്ടേജ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. ഇ –പാസ് ഏർപ്പെടുത്തിയതിനൊപ്പം പൊലീസിന്റെ അനാവശ്യ പരിശോധനകളും പിഴ ഈടാക്കലുമെല്ലാം സഞ്ചാരികളുടെ അകറ്റുമെന്ന് ‌ടൂറിസം സംരംഭകർ പറയുന്നു.

English Summary:

The E-Pass Dilemma: How Ooty Tourism Decline Impacts Wayanad and Karnataka Voyagers