∙ മലപ്പുറം എസ്പി ഓഫിസ് പരിസരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ‍ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന മാർച്ച്. 10.00 യെലോ അലർട്ട് ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. തെക്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യെലോ അലർട്ട്; ∙ സംസ്ഥാനത്ത് മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. തെക്കൻ കേരളത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം

∙ മലപ്പുറം എസ്പി ഓഫിസ് പരിസരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ‍ലീഗ് ജില്ലാ കമ്മിറ്റി നടത്തുന്ന മാർച്ച്. 10.00

ADVERTISEMENT

സീറ്റൊഴിവ് 
∙ പെരിന്തൽമണ്ണ ഗവ.പോളിടെക്‌നിക് കോളജിൽ വർക്കിങ് പ്രഫഷനൽ ഡിപ്ലോമ കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ രാവിലെ 11 ന് സ്‌പോട് അഡ്‌‌മിഷൻ നടക്കും. റാങ്ക് ലിസ്‌റ്റിൽ പെട്ടവർക്ക് പങ്കെടുക്കാം. 
∙ 2024–25 വർഷത്തെ റഗുലർ പ്രവേശനത്തിന്  പെരിന്തൽമണ്ണ ഗവ.പോളിടെക്‌നിക് കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്കും നാളെ രാവിലെ 9.30ന് അഡ്മിഷൻ നടത്തും. റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്കും ബ്രാഞ്ച് മാറ്റം, സ്ഥാപന മാറ്റം എന്നിവ ആവശ്യമുള്ളവർക്കും പങ്കെടുക്കാം.
∙ കോളജിനു കീഴിൽ മങ്കടയിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ (ജിഐഎഫ്‌ഡി) 2024–25 വർഷത്തേക്കുള്ള റഗുലർ പ്രവേശനത്തിന് സീറ്റൊഴിവുണ്ട്. പ്രവേശന മുഖാമുഖം നാളെ രാവിലെ 11 ന് പെരിന്തൽമണ്ണ ഗവ.പോളി ടെക്‌നിക്കോളജ് ഓഫിസിൽ നടക്കും. 04933–227253, 9946965393.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT