ചങ്ങരംകുളം ∙ വളയംകുളത്ത് വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. വാഴക്കാട് സ്വദേശി പിലാത്തോട്ടത്തിൽ മുഹമ്മദ് റിഷാദ് (35) ആണ് വാഴക്കാട് പൊലീസിന്റെ പിടിയിലായത്.കേസിലെ രണ്ടാം പ്രതി വാഴക്കാട് സ്വദേശി ഇംത്യാസ് അലി (38) നേരത്തെ പിടിയിലായിരുന്നു. വളയംകുളം അസ്സബാഹ് കോളജിനടുത്തുള്ള ചെറുക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങരംകുളം ∙ വളയംകുളത്ത് വീട് കുത്തി തുറന്നു മോഷണം നടത്തിയ പ്രതി പിടിയിൽ. വാഴക്കാട് സ്വദേശി പിലാത്തോട്ടത്തിൽ മുഹമ്മദ് റിഷാദ് (35) ആണ് വാഴക്കാട് പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതി വാഴക്കാട് സ്വദേശി ഇംത്യാസ് അലി (38) നേരത്തെ പിടിയിലായിരുന്നു. 

വളയംകുളം അസ്സബാഹ് കോളജിനടുത്തുള്ള ചെറുക്കര റഫീക്കിന്റെ വീട്ടിൽ നിന്ന് നാലര പവനും 30000 രൂപയും 150 ഒമാൻ റിയാലുമാണ് മോഷ്ടിച്ചത്. റഫീഖും കുടുംബവും ബന്ധുവീട്ടിൽ പോയി പുലർച്ചെ തിരിച്ചെത്തിയപ്പോൾ മോഷണം നടത്തിയിരുന്ന പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. 

ADVERTISEMENT

മോഷ്ടാക്കൾ എത്തിയ ബൈക്ക് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് പ്രതികളിലേക്ക് സൂചന ലഭിച്ചത്. ഒട്ടേറെ കേസുകളിൽ പ്രതിയായ മുഹമ്മദ് റിഷാദിനെ ചങ്ങരംകുളം സിഐ എസ് ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റഫീഖിന്റെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.

English Summary:

Two suspects have been apprehended by Vazhakkad police for their alleged involvement in a house theft in Valayamkulam, Changaramkulam. The stolen goods included gold ornaments, Indian rupees, and Omani Rials. The arrest follows the recovery of the thieves' abandoned motorbike.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT