ചാർജിങ് കേന്ദ്രത്തിനു മുന്നിൽ പൈപ്പുകൾ കൂട്ടിയിട്ടു; വാഹനങ്ങൾ കുടുങ്ങി
എരമംഗലം ∙ കെഎസ്ഇബിയുടെ വാഹന ചാർജിങ് കേന്ദ്രത്തിനു മുന്നിൽ പൈപ്പുകൾ കൂട്ടിയിട്ടതോടെ പെരുമ്പടപ്പ് പാറയിൽ വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയുന്നില്ലെന്നു പരാതി. പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിൽ പാറ കെഎസ്ഇബി ഓഫിസിനു മുന്നിലെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രത്തിന് മുന്നിലാണ് ജല അതോറിറ്റി പൈപ്പുകൾ

എരമംഗലം ∙ കെഎസ്ഇബിയുടെ വാഹന ചാർജിങ് കേന്ദ്രത്തിനു മുന്നിൽ പൈപ്പുകൾ കൂട്ടിയിട്ടതോടെ പെരുമ്പടപ്പ് പാറയിൽ വാഹനങ്ങൾക്ക് ചാർജ് ചെയ്യാൻ കഴിയുന്നില്ലെന്നു പരാതി. പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിൽ പാറ കെഎസ്ഇബി ഓഫിസിനു മുന്നിലെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രത്തിന് മുന്നിലാണ് ജല അതോറിറ്റി പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. ജലജീവൻ പദ്ധതി പ്രകാരം സംസ്ഥാന പാതയുടെ അടിയിലൂടെ ശുദ്ധജലം കൊണ്ടുപോകുന്നതിനുള്ള പൈപ്പാണ് കഴിഞ്ഞ ദിവസം ചാർജ് ചെയ്യുന്നതിനു മുന്നിലെ റോഡരികിൽ ഇറക്കിയത്. ചാർജ് ചെയ്യാൻ കഴിയാതെ വാഹനങ്ങൾ തിരിച്ചുപോകുകയാണ്. ഒട്ടേറെ വാഹനങ്ങൾ ചാർജ് ചെയ്യുന്ന കേന്ദ്രത്തിനു മുന്നിലെ പൈപ്പുകൾ മാറ്റണമെന്ന ആവശ്യം ശക്തമാണ്.