ന്യൂഡൽഹി ∙ ഡെങ്കിപ്പനി വ്യാപനത്തിനു കൂടുതൽ സാധ്യതയുള്ള സമയമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഊർജിതമാക്കി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഡൽഹിയിൽ സാധാരണ ഡെങ്കിപ്പനി കേസുകളിൽ വർധിക്കാറുള്ളത്. ഇതു കണക്കിലെടുത്ത് വ്യാപക ബോധവൽക്കരണവും മറ്റു പ്രതിരോധ നടപടികളും ആരംഭിച്ചതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ഡെങ്കിപ്പനി വ്യാപനത്തിനു കൂടുതൽ സാധ്യതയുള്ള സമയമായതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ഊർജിതമാക്കി. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളിലാണ് ഡൽഹിയിൽ സാധാരണ ഡെങ്കിപ്പനി കേസുകളിൽ വർധിക്കാറുള്ളത്. ഇതു കണക്കിലെടുത്ത് വ്യാപക ബോധവൽക്കരണവും മറ്റു പ്രതിരോധ നടപടികളും ആരംഭിച്ചതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 

കൊതുകുനശീകരണ പ്രവർത്തനങ്ങളുടെ ഫലമായി അവ പെരുകുന്നത് തടയാൻ സാധിച്ചു. ഡെങ്കിപ്പനി വ്യാപനം ചർച്ച ചെയ്യാൻ ഉന്നതതല യോഗം ചേർന്നതായും നഗരത്തിലെ മുഴുവൻ വാർഡുകളിലും രോഗ പ്രതിരോധ ബോധവൽക്കരണത്തിനു ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. നഗരത്തിലെ 250 വാർഡുകളിലും ഫോഗിങ് ശക്തമാക്കും. 

ADVERTISEMENT

ഈ സീസണിൽ ഓഗസ്റ്റ് 5വരെയുള്ള കണക്കുപ്രകാരം നഗരത്തിൽ 348 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. രോഗം ബാധിച്ചുള്ള 4 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡെങ്കിപ്പനി ബാധിച്ച് ഒട്ടേറെപ്പേർ ചികിത്സയ്ക്ക് എത്തുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രികളിൽ നിന്നു ലഭിക്കുന്ന സൂചന. പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ഡൽഹി മുനിസിപ്പൽ കോർപറേഷനും അറിയിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT