കെട്ടിട നികുതിഇന്നും സ്വീകരിക്കും; കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിൽ ഉൗർജിത നികുതി പിരിവിന്റെ ഭാഗമായി കെട്ടിട നികുതി സ്വീകരിക്കുന്നതിനായി അവധി ദിവസമായ ഇന്ന് ഓഫിസ് പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിട നികുതിഇന്നും സ്വീകരിക്കും; കുമരനല്ലൂർ ∙ കപ്പൂർ പഞ്ചായത്തിൽ ഉൗർജിത നികുതി പിരിവിന്റെ ഭാഗമായി കെട്ടിട നികുതി സ്വീകരിക്കുന്നതിനായി അവധി ദിവസമായ ഇന്ന് ഓഫിസ് പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

കാളികാവിലെ ഉത്രം വിളക്ക്; നാളെ ഗതാഗത നിയന്ത്രണം 
പത്തിരിപ്പാല ∙ മങ്കര കാളികാവിലെ ഉത്രം വിളക്ക് ഉത്സവത്തോടനുബന്ധിച്ചു മങ്കര – കാളികാവ്– കോട്ടായി റോഡിൽ നാളെ ഉച്ചകഴിഞ്ഞു 3 മുതൽ 10 വരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. കോട്ടായി ഭാഗത്തേക്കു വരുന്ന വാഹനങ്ങള്‍ പറളി, ഓടന്നൂര്‍ വഴി പോകണം. മങ്കരയിലേക്കുള്ളവ വാവുള്ള്യാര്‍, ഓടന്നൂര്‍, പറളി വഴി പോകണം.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
ഷൊർണൂർ∙ ഗവ.ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. ഏപ്രിൽ 3 വരെ www.polyadmission.org/ths വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രിൽ 5ന് രാവിലെ 10 മുതൽ 11.30 വരെ അഭിരുചി പരീക്ഷ നടത്തും. ഏഴാം ക്ലാസ് പാസായ മലയാളം/ഇംഗ്ലിഷ് മീഡിയം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 9447477094

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT