കൊല്ലങ്കോട്∙ മുതലമട ചെമ്മണാമ്പതി അണ്ണാനഗറിൽ നിന്നു എക്സൈസ് സംഘം 270 ലീറ്റർ സ്പിരിറ്റ് പിടികൂടി. പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. ചാലിൽ കുഴിച്ചിട്ട നിലയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. 30 ലീറ്റർ അടങ്ങുന്ന 9 കന്നാസുകളിലാണ് സ്പിരിറ്റ്‌ സൂക്ഷിച്ചിരുന്നത്. കൊല്ലങ്കോട് എക്സൈസ് ഇൻസ്‌പെക്ടർ കെ.മണികണ്ഠന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess