കുഴൽമന്ദം (പാലക്കാട്) ∙ മുഖവും കൈകാലുകളുമുള്ള സ്നേഹത്തിന്റെ ആൾരൂപമാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെടിഡിസി ചെയർമാൻ പി.കെ.ശശി അഭിപ്രായപ്പെട്ടു. അതുപോലെ കാരുണ്യത്തിന്റെ ആൾരൂപമായി നമ്മൾ മാറണം. ഇതു പറയുമ്പോൾ ഇവിടെയും അവിടെയും യോജിക്കാത്തവരുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. കുഴൽമന്ദം കൊട്ടാരപ്പടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഴൽമന്ദം (പാലക്കാട്) ∙ മുഖവും കൈകാലുകളുമുള്ള സ്നേഹത്തിന്റെ ആൾരൂപമാണു മുഖ്യമന്ത്രി പിണറായി വിജയനെന്നു കെടിഡിസി ചെയർമാൻ പി.കെ.ശശി അഭിപ്രായപ്പെട്ടു. അതുപോലെ കാരുണ്യത്തിന്റെ ആൾരൂപമായി നമ്മൾ മാറണം. ഇതു പറയുമ്പോൾ ഇവിടെയും അവിടെയും യോജിക്കാത്തവരുണ്ടാവാമെന്നും അദ്ദേഹം പറഞ്ഞു. 

കുഴൽമന്ദം കൊട്ടാരപ്പടി പൗരസമിതി ഓണത്തോടനുബന്ധിച്ചു കുളവൻമുക്കിൽ സംഘടിപ്പിച്ച വസ്ത്ര, ഓണക്കിറ്റ് വിതരണ ചടങ്ങ് കെടിഡിസി ചെയർമാൻ പി.കെ.ശശി ഉദ്ഘാടനം ചെയ്യുന്നു.

കുഴൽമന്ദം കൊട്ടാരപ്പടി പൗരസമിതിയുടെ ഓണക്കിറ്റ്, വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗതിക്ക് ആശ്രയം,  വിശക്കുന്നവനു ഭക്ഷണം, രോഗിക്കു ശുശ്രൂഷ എന്നിവ നൽകുന്നതാണു ദൈവത്തിന്റെ നീതിയെങ്കിൽ ആ നീതിമാന്റെ  മുന്നിൽ ആയിരം തവണ ശിരസ്സു കുനിക്കാൻ തനിക്കു മടിയില്ല. പ്രതിസന്ധികളിൽ കരുത്തായത് വായനയും അമ്മയുടെ ഓർമകളുമാണെന്നും ശശി പറഞ്ഞു. 

ADVERTISEMENT

പൗരസമിതി പ്രസിഡന്റ് ബാബു മാരാത്ത് അധ്യക്ഷത വഹിച്ചു. കുഴൽമന്ദം പഞ്ചായത്ത് ഉപാധ്യക്ഷൻ കെ.ജയപ്രകാശ് ഓണക്കിറ്റ് വിതരണം ചെയ്തു. ആലത്തൂർ ഡിവൈഎസ്പി എൻ.മുരളീധരൻ കലാകായിക പ്രതിഭകളെ ആദരിച്ചു. ആർ.സുരേന്ദ്രൻ, പ്രജോഷ് കുനിശ്ശേരി, ചിത്രാ രമേഷ്, പുതുമന പ്രഭാകരൻ നായർ, പി.ഉണ്ണികുമാർ, പുന്നക്കുളം രാജു, വി.ജെ.ഷിബു, വിനോദ് രാമചന്ദ്രൻ, ഡോ.സ്തുതി രാംകുമാർ എന്നിവർ പ്രസംഗിച്ചു.

English Summary:

KTDC Chairman P.K. Sasi garnered attention with his heartfelt praise for Kerala Chief Minister Pinarayi Vijayan, calling him the "embodiment of love" at an Onam celebration in Kuzhalmannam. Sasi's remarks, delivered during the Kuzhalmannam Kottarappadam Civic Society's Onam kit and clothes distribution event, emphasized the importance of compassion and acknowledged potential dissent.