ഇന്ന് ജില്ലയിൽ ഒറ്റപ്പെട്ട വ്യാപക മഴയ്ക്കു സാധ്യത. ∙ സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. എല്ലാ ജില്ലകളിലും യെലോ അലർട്ട്. മലയോര മേഖലയിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം. തെക്കൻ കേരളത്തിൽ ഉച്ചയ്ക്കു ശേഷം മഴ കനക്കും. അറിയിപ്പ് സീറ്റൊഴിവ് തൃത്താല ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
ജില്ലയിൽ ഒറ്റപ്പെട്ട വ്യാപക മഴയ്ക്കു സാധ്യത.
∙ സംസ്ഥാനത്ത്  ഇടി മിന്നലോടു  കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. എല്ലാ ജില്ലകളിലും യെലോ അലർട്ട്.   മലയോര മേഖലയിലുള്ളവരും തീരപ്രദേശത്തുള്ളവരും ജാഗ്രത പാലിക്കണം.  തെക്കൻ കേരളത്തിൽ ഉച്ചയ്ക്കു ശേഷം മഴ കനക്കും.

അറിയിപ്പ്
സീറ്റൊഴിവ് 
തൃത്താല ∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ എംഎസ്‌സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഇന്നു ഉച്ചയ്ക്ക് 12 ന് മുൻപായി അപേക്ഷ കോളജ് ഓഫിസിൽ നൽകണം.

ADVERTISEMENT

അധ്യാപക കൂടിക്കാഴ്ച ഇന്ന് 
അഗളി ∙ കാവുണ്ടിക്കൽ ഗവ.ട്രൈബൽ സ്കൂളിൽ എൽപിഎസ്ടി തമിഴ് മീഡിയം അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും. കെ–ടെറ്റ് നിർബന്ധം.

പിജി കോഴ്സിൽ സീറ്റൊഴിവ് 
തൃത്താല ∙ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ എംഎസ്‌സി മാത്തമാറ്റിക്സ് വിത്ത് ഡേറ്റ സയൻസിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ ഇന്നു ഉച്ചയ്ക്ക് 12 ന് മുൻപായി അപേക്ഷ കോളജ് ഓഫിസിൽ നൽകണം.

ADVERTISEMENT

അധ്യാപക നിയമനം 
പാലക്കാട് ∙ ഗവ.മോയൻ എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽപിഎസ്ടി (മലയാളം) അധ്യാപക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു പകർപ്പും വിശദമായ ബയോഡേറ്റയും സഹിതം നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ നേരിട്ട് എത്തണം.

ഫിസിക്കൽ സയൻസ് 
പാലക്കാട് ∙ മലമ്പുഴ ജിഎച്ച്എസിൽ എച്ച്എസ് വിഭാഗത്തിൽ ഫിസിക്കൽ സയൻസ് വിഷയത്തിൽ ഒരൊഴിവുണ്ട്. യോഗ്യതയുള്ളവർ ഇന്നു രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണം.

ADVERTISEMENT

ഇന്നത്തെ പരിപാടി
∙ മുന്നൂർക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ: രക്ഷാകർതൃ പൂർവവിദ്യാർഥി കൂട്ടായ്മയുടെയും ജ്വാലയുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സമന്വയം–24’ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എംപി–10.00.