ഇന്ന് ∙ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശിയേക്കും. ∙ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും. അധ്യാപക ഒഴിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കു സാധ്യത. 
∙ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റും വീശിയേക്കും.
∙ മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെലോ അലർട്ടും.

അധ്യാപക ഒഴിവ്
കൂറ്റനാട്
∙ ചാലിശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി ഹിന്ദി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.
കുഴൽമന്ദം∙ തോലനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിത വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.
ചിറ്റൂർ ∙ ഗവ. വിക്ടോറിയ ഗേൾസ് ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 16നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
കോഴിപ്പാറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് (സീനിയർ) തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ. 9400035757.

ADVERTISEMENT

ജില്ലാതല പ്രസംഗ മത്സരം
വടക്കഞ്ചേരി∙ മൂലങ്കോട് ശോഭ ഐക്കൺ ക്രിയേറ്റീവ് കമ്യൂണിക്കേഷൻ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായി 26നു മൂലങ്കോട് ശോഭ ഐക്കണിൽ ജില്ലാതല പ്രസംഗ മത്സരം നടത്തും. ഇതോടൊപ്പം പ്രത്യേക വർക്‌ഷോപ്പുമുണ്ടാകും. 20നു വൈകിട്ട് 4നു മുന്‍പായി പേരു റജിസ്റ്റർ ചെയ്യണം. 9048377376

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT