പരുമല∙ ഗോവയിൽ കബറടക്കിയ അൽവാരീസ് മാർ യൂലിയോസിന്റെ ചരമ ശതാബ്ദി, മലങ്കരയുടെ അംബാസഡർ എന്ന് അറിയപ്പെട്ടിരുന്ന തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കിയ ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസിന്റെ ചരമ രജത ജൂബിലി എന്നിവയുടെ ഭാഗമായി നടത്തുന്ന സമ്മേളനത്തിന്റെ 'പിതൃസ്മൃതി’ ലോഗോ പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരുമല∙ ഗോവയിൽ കബറടക്കിയ അൽവാരീസ് മാർ യൂലിയോസിന്റെ ചരമ ശതാബ്ദി, മലങ്കരയുടെ അംബാസഡർ എന്ന് അറിയപ്പെട്ടിരുന്ന തൃക്കുന്നത്ത് സെമിനാരിയിൽ കബറടക്കിയ ഡോ. ഫിലിപ്പോസ് മാർ തെയോഫിലോസിന്റെ ചരമ രജത ജൂബിലി എന്നിവയുടെ ഭാഗമായി നടത്തുന്ന സമ്മേളനത്തിന്റെ 'പിതൃസ്മൃതി’ ലോഗോ പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. 

ADVERTISEMENT

യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ.ജോഷ്വാ മാർ നിക്കോദീമോസ്, ഡോ.മാത്യൂസ് മാർ തിമോത്തിയോസ്, ഡോ.ഏബ്രഹാം മാർ സെറാഫിം, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. സഖറിയാ മാർ അപ്രേം, സഖറിയ മാർ സേവേറിയോസ്, പരുമല സെമിനാരി മാനേജർ പോൾ റമ്പാൻ, ബോംബെ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കെ. ചാക്കോ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ബിജു പി.തോമസ്, വൈദീക സംഘം ജനറൽ സെക്രട്ടറി ഫാ.നൈനാൻ വി.ജോർജ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ മോനി കല്ലംപറമ്പിൽ, റജിസ്ട്രേഷൻ കമ്മിറ്റി കണവീനർ ഫിലോപ്പോസ് ടി. കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

ADVERTISEMENT

2023 ജൂലൈ 29 നു പരുമലയിലാണ് പിതൃസ്മൃതി സമ്മേളനം നടക്കുന്നത്. ഡോ.ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, യാക്കോബ് മാർ ഏലിയാസ്, ഡോ.ഏബ്രഹാം മാർ സെറാഫിം, കെ.വി.പോൾ റമ്പാൻ, ജനറൽ കൺവീനർ ഡോ. പോൾ മണലിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനമാരംഭിച്ചു.