പന്തളം ∙ വലിയ കോയിക്കൽ ക്ഷേത്രത്തിലെ തീർഥാടക വിശ്രമകേന്ദ്രം ശബരിമല തീർഥാടനകാലത്തൊഴികെ വിവാഹാവശ്യങ്ങൾക്ക് നൽകുന്നതിൽ തീരുമാനം ഉടൻ. ഇന്നു ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. മറ്റ് പൊതുപരിപാടികൾക്കു നൽകുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന.‍ വാടക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ വലിയ കോയിക്കൽ ക്ഷേത്രത്തിലെ തീർഥാടക വിശ്രമകേന്ദ്രം ശബരിമല തീർഥാടനകാലത്തൊഴികെ വിവാഹാവശ്യങ്ങൾക്ക് നൽകുന്നതിൽ തീരുമാനം ഉടൻ. ഇന്നു ചേരുന്ന ബോർഡ് യോഗത്തിൽ തീരുമാനമെടുക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ പറഞ്ഞു. മറ്റ് പൊതുപരിപാടികൾക്കു നൽകുന്നതും പരിഗണനയിലുണ്ടെന്നാണ് സൂചന.‍ വാടക സംബന്ധിച്ച തീരുമാനവും ഉണ്ടാകും. 35 ലക്ഷം രൂപ ചെലവഴിച്ചുള്ള വൈദ്യുതീകരണ ജോലികൾ ഏറെക്കുറെ പൂർത്തിയായി. വിവാഹച്ചടങ്ങുകൾക്ക് നൽകാൻ ദേവസ്വം ബോർഡ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.

എന്നാൽ, വൈദ്യുതീകരണം പൂർത്തിയാകാത്തതാണ് തടസ്സമായിരുന്നത്. ഇക്കഴിഞ്ഞ തീർഥാടനകാലത്താണ് വൈദ്യുതീകരണത്തിനുള്ള ഫണ്ട് ലഭിച്ചത്. 2021 നവംബർ 11ന് മന്ത്രി കെ.രാധാകൃഷ്ണനാണ് വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തത്. എന്നാൽ, വൈദ്യുതിയുടെ അഭാവം കാരണം പ്രവർത്തനക്ഷമമായിരുന്നില്ല.

ADVERTISEMENT

താൽക്കാലികമായി വൈദ്യുതി കണക്‌ഷനെടുത്തായിരുന്നു കഴിഞ്ഞ തീർഥാടനകാലയളവിൽ പ്രവർത്തനം. വൈദ്യുതീകരണം പൂർത്തിയായതോടെ വരുന്ന തീർഥാടനകാലത്ത് വിശ്രമകേന്ദ്രം തീർഥാടകർക്ക് ഉപയോഗിക്കാനാകും. പ്രളയം, വെള്ളപ്പൊക്കം എന്നിവ കാരണം നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ തടസ്സങ്ങൾ നേരിട്ട വിശ്രമകേന്ദ്രം 3 വർഷങ്ങൾക്ക് ശേഷമാണ് പൂർണമായി പ്രവർത്തനക്ഷമമാകുന്നത്. 4.54 കോടി രൂപയായിരുന്നു പദ്ധതി തുക.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

ADVERTISEMENT

വിവാഹമണ്ഡപം ഒരുക്കാം
അച്ചൻകോവിലാറിന്റെ തീരത്ത്, വലിയ കോയിക്കൽ ക്ഷേത്രത്തിനോട് ചേർന്നാണ് വിശ്രമകേന്ദ്രം. 12,000 ചതുരശ്രയടി വിസ്തീർണത്തിൽ 2 നിലകളാണ് കേന്ദ്രത്തിലുള്ളത്. കെട്ടിടത്തിന്റെ താഴെ ചെറിയ വാഹനങ്ങൾക്ക് യഥേഷ്ടം പാർക്കിങ്ങിനും സൗകര്യമുണ്ട്. ഒരേ സമയം 1500-ഓളം പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാം. 18 ശുചിമുറികളാണുള്ളത്.   ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കളയും തയാറാക്കുന്നുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT