തിരുവല്ല ∙ ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം 100 വയസ്സു കഴിഞ്ഞ വോട്ടർമാരെ ആദരിക്കുന്നതിന്റെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലുള്ളവരെയും ആദരിച്ചു. പെരിങ്ങര പുളിക്കത്തറ കമലാക്ഷി (103), പൊടിയാടി പുളിന്താനത്ത് തുണ്ടിയിൽ ചെല്ലപ്പൻ വേലായുധൻ (102), കോച്ചാരിമുക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ലോക വയോജന ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം 100 വയസ്സു കഴിഞ്ഞ വോട്ടർമാരെ ആദരിക്കുന്നതിന്റെ ഭാഗമായി തിരുവല്ല നിയോജക മണ്ഡലത്തിലുള്ളവരെയും ആദരിച്ചു.

 പെരിങ്ങര പുളിക്കത്തറ കമലാക്ഷി (103), പൊടിയാടി പുളിന്താനത്ത് തുണ്ടിയിൽ ചെല്ലപ്പൻ വേലായുധൻ (102), കോച്ചാരിമുക്കം പുളികീത്തറ കമലാക്ഷിയമ്മ (103), മല്ലപ്പള്ളി വെസ്റ്റ് കൊച്ചുകുഴിയിൽ അന്നമ്മ തോമസ് (103), മല്ലപ്പള്ളി കൊച്ചിക്കുഴിയിൽ അന്നമ്മ തോമസ് (101), പെരിങ്ങര ജാനകി (100) എന്നിവരെയാണ് സബ് കലക്ടർ സഫ്നാ നസറുദീൻ വീടുകളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചത്. 

ADVERTISEMENT

തഹസിൽദാർ പി.എ. സുനിൽ, ഇലക്‌ഷൻ ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജ്, എസ്. നിഷാന്ത്, പ്രസന്നകുമാരി, ഗീതാകുമാരി എന്നിവർ സംബന്ധിച്ചു.