തിരുവല്ല∙ ആന്റോ ആന്റണിയുടെ വിജയത്തിൽ യുഡിവൈഎഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ ആന്റോ ആന്റണിയുടെ വിജയത്തിൽ യുഡിവൈഎഫ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ  ആഹ്ലാദപ്രകടനവും മധുര വിതരണവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി സതീഷ് ചാത്തങ്കരി, ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ബിനു കുരുവിള, സംസ്ഥാന സെക്രട്ടറി വി.ആർ.രാജേഷ്, ടോണി കുര്യൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ എം.കെ.കാഞ്ചന, ജനറൽ സെക്രട്ടറി ജിബിൻ കാലായിൽ, കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, വിശാഖ് വെൺപാല, സേവാദൾ സംസ്ഥാന സെക്രട്ടറി കൊച്ചുമോൾ പ്രദീപ്‌, ശോഭ വിനു, ബിജിമോൻ ചാലാക്കേരി, രതീഷ് പാലിയിൽ, ജേക്കബ് വർഗീസ്, മോവിമോൻ, ജെയ്സൺ പടിയറ, ഫിലിപ് പ്രിയ വർഗീസ്, പി.പി.ശ്രീനാഥ്, അനീഷ്‌ പി.കോശി എന്നിവർ പ്രസംഗിച്ചു.

മല്ലപ്പള്ളി ∙ ആന്റോ ആന്റണിയുടെ വിജയത്തിൽ അഭിവാദ്യമർപ്പിച്ച് മല്ലപ്പള്ളിയിൽ യുഡിഎഫ് നടത്തിയ ആഹ്ലാദപ്രകടനം കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കോശി പി.സക്കറിയ, മധു ചെമ്പുകുഴി, അഖിൽ ഓമനക്കുട്ടൻ, വിബിത ബാബു, എ.ഡി. ജോൺ, എം.കെ. സുബാഷ്കുമാർ, വിനീത്കുമാർ, ജോൺസൻ കുര്യൻ, കീഴ്‌വായ്പൂര് ശിവരാജൻ, ബിജു ടി. ജോർജ്, സാം പട്ടേരി, റെജി പണിക്കമുറി, ലിൻസൻ പറോലിക്കൽ, മാന്താനം ലാലൻ, തോമസ് തമ്പി, ബെൻസി അലക്സ്‌, കെ.പി. സെൽവകുമാർ, കെ.ജി.സാബു, രാജൻ ഏണാട്ട്, തമ്പി കോട്ടച്ചേരിൽ, സുനിൽ നിരവുപുലം, സജു മാത്യു, സിന്ധു സുബാഷ്, ജ്ഞാനമണി മോഹനൻ, ഷൈബി ചെറിയാൻ, ബിന്ദു മേരി തോമസ്‌, റെജി ചാക്കോ, ഗീത കുര്യാക്കോസ്, സൂസൻ തോംസൻ, എസ്. വിദ്യാമോൾ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

പെരിങ്ങര ∙ ആന്റോ ആന്റണിയുടെ വിജയത്തിൽ യുഡിഎഫ് പ്രവർത്തകർ പെരിങ്ങരയിൽ ആഹ്ലാദ പ്രകടനം നടത്തി. കൺവീനർ ആർ.ഭാസി ഉദ്ഘാടനം ചെയ്തു. ജിജി പെരിങ്ങര, ഏബ്രഹാം മന്ത്രിയിൽ, രാധാകൃഷ്ണപ്പണിക്കർ, മനോജ് കളരിക്കൽ, ബീന ജേക്കബ്, ജെസി ഏബ്രഹാം, ഷൈജു മേപ്രാൽ, മനു കേശവ്, ഗോപകുമാർ കൊച്ചുവാലയിൽ എന്നിവർ നേതൃത്വം നൽകി.

പുറമറ്റം ∙ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ വിജയത്തിൽ ആഹ്ലാദ പ്രകടനം യുഡിഎഫ് മണ്ഡലം കമ്മിറ്റി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിനീത്കുമാർ ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ തോമസ് തമ്പി അധ്യക്ഷത വഹിച്ചു.രാജേഷ് സുരഭി, പി.എം റെജിമോൻ, മീരാൻ സാഹിബ്‌, സജു മാത്യു, എം.വി മാത്യു, കെ.വി. രശ്മിമോൾ, പി.എ. വർഗീസ്, ഈപ്പൻ മാത്യു, സന്തോഷ്‌ കരിമാലത്ത്, ഇടിച്ചാണ്ടി ജോസഫ്, ഷീല സ്കറിയ, ജോസ് തടത്തേൽ, അനില ഫ്രാൻസിസ്, മിനി കെ. തോമസ്, റീബാ സാഹിബ്‌, വിജു സ്കറിയ, സുനിൽ ഗോവിന്ദ്, മായ അജികുമാർ, നെബു തോമസ്, ഷാജി മുണ്ടമാല, ജി. ബാബു., എം.ഇ. ഈപ്പൻ, ലിജി ജോസഫ്, ജോസ് പള്ളിക്കൽ, മാത്യു ജോസഫ്, പ്രസാദ് ദാമോദരൻ, പി.ജെ. വർഗീസ്, ജോർജ് വർഗീസ്, സുന്ദരൻ ആചാരി, സാജൻ ചാപ്രത്ത്, സി.വി. ബേബിക്കുട്ടി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ചുങ്കപ്പാറ ∙ യുഡിഎഫ് കോട്ടാങ്ങൽ മണ്ഡലം കമ്മിറ്റിയുടെ വിജയാഹ്ലാദ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു.ഒ.എൻ. സോമശേഖരപ്പണിക്കർ, ജോസി ഇലഞ്ഞിപ്പുറം, കെ.എം.എം.സലീം, കൊച്ചുമോൻ വടക്കേൽ, ജോയി ജോൺ, സുജിത്ത് കണ്ണാടി, ബി. സുരേഷ് കുമാർ, ടി.എസ്.അസീസ്, ജോൺസൺ ഈറയ്ക്കൽ, ജോളി ജോസഫ്, കുഞ്ഞുമോൾ ജോസഫ്, ലീലാമ്മ ജെയിംസ്, സാബു മരുതേൻകുന്നേൽ, അസീസ് ചുങ്കപ്പാറ, പി.ടി.സാമുവൽ, തേജസ് കമ്പുളുവേലിൽ, ജോസ് കുന്നുംപുറം, സി.ജെ.ജോസഫ് എന്നിവർ പ്രസംഗിച്ചു.

ആന്റോ ആന്റണിയുടെ വിജയത്തെ തുടർന്ന് യുഡിഎഫ് യുവജനസംഘടന പ്രവർത്തകർതിരുവല്ലയിൽ നടത്തിയ പ്രകടനം.