ഫുട്ബോൾ:സിലക്​ഷൻ തിരുവല്ല ∙ പാലക്കാട്ട് നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഇന്ന് 3ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. 2011ജനുവരി 1നും ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം, 99470 28815. ഹിന്ദി അധ്യാപക ജോലി അത്തിക്കയം ∙

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫുട്ബോൾ: സിലക്​ഷൻ
തിരുവല്ല ∙ പാലക്കാട്ട് നടക്കുന്ന പെൺകുട്ടികളുടെ സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീം തിരഞ്ഞെടുപ്പ് ഇന്ന് 3ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കും. 2011ജനുവരി 1നും ഡിസംബർ 31നും ഇടയിൽ ജനിച്ചവർക്ക് പങ്കെടുക്കാം, 99470 28815.

ഹിന്ദി അധ്യാപക ജോലി
അത്തിക്കയം ∙ കടുമീൻ‌ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകന്റെ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 8ന് 11.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ ആരോഗ്യകേരളം പദ്ധതിയിൽ സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12ന് 5 മണിവരെ ഓഫിസിൽ അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ www.arogyakeralam.gov.in  എന്ന വെബ്സൈറ്റിൽ. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ലഭ്യമാക്കണം.