ഇന്ന് ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. റേഡിയോഗ്രഫർഒഴിവ് റാന്നി ∙ താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രഫർ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: പ്രീഡ്രിഗ്രിയോ തത്തുല്യ കോഴ്സോ, 2 വർഷ റേഡിയോളജിക്കൽ അസിസ്റ്റന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

റേഡിയോഗ്രഫർ ഒഴിവ്
റാന്നി ∙ താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രഫർ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത: പ്രീഡ്രിഗ്രിയോ തത്തുല്യ കോഴ്സോ, 2 വർഷ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ‌്സ് പാസായിരിക്കണം. അല്ലെങ്കിൽ ബർനാഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജിയുടെ സിആർഎ സർ‌ട്ടിഫിക്കറ്റോ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സുകളോ പാസായിരിക്കണം. കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ വേണം. പ്രായം: 18–36. അപേക്ഷ ഓഗസ്റ്റ് 2ന് 10.30 വരെ സ്വീകരിക്കും. അഭിമുഖം അന്ന് 11ന്. ഫോൺ: 9188522990.

ADVERTISEMENT

വൈദ്യുതി മുടക്കം
മുക്കം, നിരത്തുപാറ എന്നീ ട്രാൻ‌സ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
ആറന്മുള ∙ വൈദ്യുതി സെക്‌ഷൻ  പരിധിയിൽ  തോല , നെടിയകാല, അമ്പാടി , എരുമക്കാട്, നീർവിളാകം എന്നിവിടങ്ങളിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.