അധ്യാപക ഒഴിവ് തിരുവല്ല ∙ ഗവ. മോഡൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 29 ന് 11 ന് സ്കൂളിലെത്തണം. മികച്ച കർഷകർക്ക് പുരസ്കാരം പെരിങ്ങര ∙ കർഷകദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കർഷകർ, ജൈവ, വനിതാ, വിദ്യാർഥി, എസ്‌സി, മുതിർന്ന,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
തിരുവല്ല ∙ ഗവ. മോഡൽ ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 29 ന് 11 ന് സ്കൂളിലെത്തണം.

മികച്ച കർഷകർക്ക് പുരസ്കാരം
പെരിങ്ങര ∙ കർഷകദിനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കർഷകർ, ജൈവ, വനിതാ, വിദ്യാർഥി, എസ്‌സി, മുതിർന്ന, അംഗപരിമിതരായവർ, മുതിർന്ന കർഷക തൊഴിലാളി എന്നീ വിഭാഗത്തിൽ പെട്ടവരെ ആദരിക്കുന്നു. അപേക്ഷ കരം അടച്ച രസീതിന്റെ പകർപ്പു സഹിതം 31നു മുൻപ് നൽകണം.  5 വർഷത്തിനുള്ളിൽ ഏതെങ്കിലും വിഭാഗത്തിൽ അവാർഡു ലഭിച്ചവരെ പരിഗണിക്കില്ല.

ADVERTISEMENT

എൻജി. കോളജ് വാർഷികം
അടൂർ∙ ഐഎച്ച്ആർഡിയുടെ കീഴിലുള്ള അടൂർ എൻജിനീയറിങ് കോളജിന്റെ 30–ാം വാ‍ർഷികാഘോഷങ്ങൾ ഇന്ന് നടക്കും. വൈകിട്ട് 5ന് വാർഷികാഘോഷവും ഇലക്ട്രിക്കൽ വ്യാപാരികൾക്കായി നടത്തുന്ന പരിശീലനവും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. അധ്യാപക അവാർഡു നേടിയ ഡോ. പി.എസ്.അജിത, പിഎച്ച്ഡി നേടിയ അധ്യാപകൻ ഡോ. എ.കെ.മധു എന്നിവരെ അനുമോദിക്കും.

അപേക്ഷ ക്ഷണിച്ചു
കൊടുമൺ ∙ പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപർ എന്നിവയിൽ പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമാക്കിയ വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 10ന് മുൻപ് അപേക്ഷ പഞ്ചായത്ത് ഓഫിസ്, പറക്കോട് ഐസിഡിഎസ് കാര്യാലയം എന്നിവിടങ്ങളിൽ നൽകണം. 04734 217010.

ADVERTISEMENT

അങ്കണവാടി വർക്കർ,ഹെൽപർ
മല്ലപ്പള്ളി ∙ ശിശുവികസന പദ്ധതി ഓഫിസിന്റെ പരിധിയിലുള്ള കോട്ടാങ്ങൽ പഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ, ഹെൽപർ തസ്തികകളിൽ ഒഴിവുകളുണ്ട്. 18നും 46നും ഇടയിൽ പ്രായമുള്ള പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകൾ ഓഗസ്റ്റ് 9ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 0469–2681233.