കാലാവസ്ഥ ∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് ∙ കേരള തീരത്ത് നാളെ വരെ ഉയർന്ന തിരയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം വൈദ്യുതിമുടക്കം മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ മൂശാരിക്കവല ഗ്യാസ്, മടുക്കോലി, കുറ്റിപ്പൂവം, ആനക്കുഴി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള തീരത്ത് നാളെ വരെ ഉയർന്ന തിരയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം

വൈദ്യുതിമുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്‌ഷനിലെ മൂശാരിക്കവല ഗ്യാസ്, മടുക്കോലി, കുറ്റിപ്പൂവം, ആനക്കുഴി, കനകക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ.
മടന്തമൺ, വനത്തുംമുറി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടക്കം.

ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർ
വെണ്ണിക്കുളം ∙ പോളിടെക്നിക് കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ താൽക്കാലിക ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് 1.30ന് കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 0469–2650228.